താൾ:Kandamrutham 1906.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(൨൦)

ണമം ബ്രഹ്മത്തിൽ നിന്നു വേറല്ല. ൪വാചാരംഭ ണ ശബ്ദാദികളാലും കാരണം ഭവിപ്പളവേ. കാർയ്യാം കാണുകയാലും പിന്നുണ്ടാകുന്നതിൽ ജനിക്കാദ്യം- കാരണരൂപമതായ്താനിരിപ്പിനാൽപോലുമാ മനന്ന്യ ത്വം-൫ മുന്നമസത്താന്നെന്നും വേദചൊല്ലാലിവണ്ണ മല്ലെങ്കിൽ- വേണ്ടില്ലവ്യാകൃതധർമ്മമോടിരിപ്പോതിടു ന്ന വാകേശഷാൽ . യുക്തിയിനാലും൬സത്തായിരുന്നു മുന്നെന്നവേറുവാക്കാലും കാർയ്യത്തിനുണ്മലവേർപാടി ല്ലാഴിക രണ്ടുമൊത്തതാകുന്നു- കാരണതന്തുവിൽ നി ന്നും൭വസ്രാനന്ന്യതകണക്കഭേദം താൻ. മേലും പ്രാ ണാപാനാദികൾ പോലുമിതെന്നറി‌‌‌‌ഞ്ഞു കൊള്ളേ ണം- ൬- ൮ശാരീരതാം ൻപ്രവേശശ്രുതിചിത്തിന്നാ യുരയ്ക്കയാലഥവാ- ജീവന്നുപരാത്മത്വം തത്ത്വമസി ശ്രുതി പറഞ്ഞിടുന്നപ്പോ-ബ്രഹ്മത്തിൽ സ്രഷ്ടൃത യതുജീവന്റേതെന്നു വന്നിടുന്നതിനാൽ- തൻ ഹി തമാചരിയാഴിക മുതലാം കേടാമിവണ്ണമെങ്കിൽ ന ഹി- ൧ദ്രഷ്ടവ്യശ്രുതി മുതലായതു ഭേദം ചൂണ്ടിയോ തിടുന്നതിനാൽ- അറിയും ൨ബ്രഹ്മാധികതാ നീക്കു


൪. വാചാരംഭന്നം വികാരൊനാമാധേയം മൃത്തികേത്യേവസത്യ- എന്ന ശ്രുതിയിൽ ൫. അസദേവേദമഗ്ര ആസീൽ-എന്ന മന്ത്രത്തിൽ-൭. വ സ്ത്രത്തിന്റെ അഭിന്നത്വം. ൮. ജീവത്ത്വം. ൯. തൽസൃഷ്ട്വാതദേവാ നുപ്രാവിശത് എന്ന തൈ-മ.

      ൧. ആത്മാവാ അരെദ്രഷ്ടവ്യാ എന്നുതുടങ്ങിയശ്രു-. ൨. ബ്ര

ഹ്മാന്യത്വം.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kandamrutham_1906.pdf/29&oldid=161766" എന്ന താളിൽനിന്ന് ശേഖരിച്ചത്