താൾ:Kandamrutham 1906.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

താം ൪കാരണമട്ടുള്ളിരിപ്പകററിടാ. ൫ജഡകാർയ്യാ ൬ ചിൽപ്രക്യതികമാകിൽ ലയഃവളയിൽസ്വധർമ്മത്താ ൽ. ബ്രഹ്മംദുഷതെന്നാമരിനാൽവേദാന്തമേയ സംബന്ധം. എന്നിശ്ശങ്കാതെററാം ലയകാലം ൭വള-. കലങ്ങളിവളുടെ. ധർമ്മത്താൽ പൊൻ മണ്ണൊട്ടി ല്ലെന്നുള്ളോരു സദശതാമൂലം- സാംഖ്യമതത്തിൽ പോലും ൮വിലക്ഷണത്വാഖ്യമായിടുംദോഷംസാധാ രണമാവുകയാൽ ൯പക്ഷക്ഷതിയെന്നറിഞ്ഞൂ കൊ ള്ളേണം- തലർക്കത്തിനു നിലയില്ലാഴികയാലും വേറു൫ ട്ടിലൂഹിക്കാം- എന്നാലും മോക്ഷാഭാവം വന്നെത്തി ടുമെന്ന ഹേതുവിനാൽ. ആഗമവഴിയോടൊക്കം ത ർക്കത്താലും ഇഗഞിനാബ്രഹ്മം. തന്നേയിരുവിധകാ രണമെന്നിതു നന്നായുറച്ചിരിക്കുന്നു- ൩-ഇക്കാരണ ങ്ങളാൽമനുമുന്വാം ൧ശിഷ്ടാളെടുത്തിടാതുള്ള. ൨അ ണ്ണ്വാദിമതം വ്യാഖ്യാനിക്കപ്പെട്ടെന്നു കണ്ടു കൊള്ളേ ണം. ൪. ൩ഭോക്ത്രാപത്തിനിമിത്തം വേർപാടില്ലെങ്കി ലുലകിലെന്നപടി. അലനുരിഭേദത്തിലുമംബുധിമട്ടി ലഭേദമൊപ്പമദ്വൈതം ൫. കാർയ്യപ്രപഞ്ചമക്കാര


൪.കാരണരുപമായിട്ടുള്ള നില . ൫ ജഡമാകന്ന കാർയ്യം. ൬. ബ്രഹ്മ കാരണകം. ൭. സ്വർണ്ണവള. ൮.കാരണത്തിന്നു വിപരീതമായിരിക്കു ന്ന ലക്ഷണമൊത്തതാണെന്ന- . ൯. സ്വപക്ഷദോഷം

      ൧ശിഷ്ടർഗ്രഹിച്ചിടാതുള്ളൂ. ൨.കാണാദാദിമതം. ൩,. ഭോക്താ

വിനോട് ഭേദംകൊള്ളൂകയാൽ ഭോഗമെത്തിടുന്നതിനാൽ,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kandamrutham_1906.pdf/28&oldid=161765" എന്ന താളിൽനിന്ന് ശേഖരിച്ചത്