(൧൨)
(അ -൨) ഹരിഃ- ഇങ്ങിമനെ കപിലസമ്യതിഭംധഗ
മെന്ന ദോഷം വരുന്നിതെന്നാകി- ഇല്ലാശ്രുതിനാൽ- നുസാരിസമ്യതി ൩ക്കിടം കേടുവന്നിടാത്തതിനാൽ- കാ൪ചിലതന്ത്രോക്തമതാം മഹദാദിശ്രുതിയിലപ്പ ടിക്കലകിൽ. താനും ലഭിയാഞ്ഞാസമ്യത്യവകാശക്കേടു ദോഷമായീടാ.൧ . ഇക്കാപിലഖണ്ഡനയാൽ൫പ്ര ധാന കാരണതസത്ത്യതദികളും ചൊല്ലും പാത ഞ്ജലയോഗം ഖണ്ഡിതമെന്നറിഞ്ഞു കൊള്ളേണം- ൨. വിജ്ഞാനംചാ വിജ്ഞാനം ചശ്രുതിയാൽ ജഗ ജ്ജ ഡ്വമറി. ചിത്തുജഗൽക്കാരണമല്ലതീന്നു മുല കിൻ വിലക്ഷണത്വത്താൽ. അത്തേജസ്സീക്ഷിച്ചുമ്യ ത്തോതീയെന്നു തൊട്ടടത്തൊക്കെ-അ൬തതഭിമാനി ച്ചൊല്ലാൽ ചിജ്ജഡഭേദാവ ൧ ഗതികളാൽ മുന്നേ- ബ്ര ൨ഹ്മപ്രക്യതികമല്ലാജഗ൩ത്തചേതന മതാകയാ ലെന്നും. മുന്നാക്ഷേപം തെറ്റാം. ൩കേശാദിപുമാങ്ക ൽ നിന്നെഴുന്നതിനാൽ. ഉല്പത്തിയതിൻമുന്ന കാ ർയ്യമസത്തേവ മെങ്കിലില്ലോർക്ക. കാർയ്യപ്രതിഷേധമി
൩. അവകാശ (മില്ലായ്ത) ഹാനി.൪. കപിലനെന്ന മതപ്രവ
ർത്തകനാലുണ്ടാക്കപ്പെട്ട സാംഖ്യഗ്രന്ഥത്തിൽ പറഞ്ഞിട്ടുള്ളഃമഹദാദി കൾ. ൫. പ്രധാനം ജഗല്ക്കാരണമെന്നു തുടങ്ങയവ.൬. അതാതഭിമാ നിദേവതയെപറയുന്നതാകയാൽ.
൧. അവബോധം-അറിയൽ. ൨. ബ്രഹ്മമാകുന്നകാരണത്തോടു
ക്രടിയതു. ൩ കേശനഖാദി.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.