താൾ:Kandamrutham 1906.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(൧൫) പോൽ-൧- ൪ചമസാപ്തിപോൽ വിശേഷാവധാര ണാഹേതുവില്ലയെന്നതിനാൽ- ൫തേജോബന്നാത്മി കയാം ശ്രുത്ത്യുക്തപ്രകൃതിയാ ൬മജാമന്ത്രേ- ചില ശാഖകൾപരമേശ്വര സംഭൂതയിതെന്നുചൊല്ലീടുന്ന തിനാൽ-ആകാപ്രധാന ൭മജതയിതാദിത്ത്യേ ൮മ ധുതയൊപ്പമവിരോധം- ൨- സംഖ്യോപസം ൯ഗ്ര ഹാലും പ്രധാനമാവില്ല .പഞ്ചപഞ്ചജനാഃ- എ ന്നേടം നാനാത്വംപോലധികത്വം (തിരേകം) നി മിത്തമായിട്ടും- പ്രാണാദികളാം പ്രാണൻതൻപ്രാ ണമുതേ' തിവാക്ക്യാശേഷത്താൽ- ൧അന്നേസതികാ ണ്ണ്വവചോ' ജ്യോതിസ്സാൽപൂർത്തിതൻനിനവിനോ രൂ- (തീ)- ൩- സൃഷ്ടിക്രമഭേദം വേദാന്തങ്ങളിലെങ്കി ലും പരൻവേദ്യൻ- വിയദാദിഷുകാരണമായ് ശരിയാ യ് ബ്രഹ്മത്തിനുടയചൂണ്ടുരയാൽ- ൨സോകാമയത യിതെന്നവനേയാകർഷിച്ചുകൊണ്ടുവരലാലും- വേദാ ന്തങ്ങൾക്കീശൻ തങ്കൽ താല്പർയ്യമായിടുന്നേവം-൪ - ൩യോവൈബാലാകെ കർത്താവിപ്പുരുഷർക്കുയസ്യത ___________________________________________ ൽ. ൪. അർവ്വാഗ്ബിലശ്ചമസ ഊർധ്വബുദ്ധ്നയെന്ന (മന്ത്രത്തിൽ) സംശയാർത്ഥമായിരിക്കുന്നതിനാൽ. (കീഴ്ത്തുളയും മേൽവിരിവുമുള്ള ച മസംപോലെ). ൫. തേജോംബുഭൂവാത്മികാ. ൬. 'അജാമേകാം' എന്ന മന്ത്രത്തിൽ. ൭. അജത്വം. ൮. മധുത-. ൻ. സംഖ്യാഗ്രഹണത്താലും.

    ൧. കണ്ണ്വേശ്രുതി,  അന്ന (പൃഥിവി) ശബ്ദമില്ലാതിരിക്കവെ -

൨.അവൻ സൃഷ്ടിപ്പാനായ്ക്കാമിഷുവെന്നാത്മാവിനെ, ൩. കൌഷീത

കീശുതിയിൽ.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kandamrutham_1906.pdf/24&oldid=161761" എന്ന താളിൽനിന്ന് ശേഖരിച്ചത്