താൾ:Kandamrutham 1906.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(൧൪) രനേ, നാമാകൃതിയാലർത്ഥാന്തരഭൂതമാം വിയദ്ദ്വച നാൽ- ആരാത്മാവെന്നതിനായീ വിജ്ഞാനമയനെ ന്നുതെട്ടേടം- പരനാം നിദ്രാമരണാവസ്ഥകളിൽ ഭേദമായ്പറഞ്ഞിടലാൽ- മേൽസർവ്വത്തിന്നധിപതിസ ർവ്വസ്യേശാനനെന്നു മുതലായ- ശബ്ദങ്ങളാലുമായതു പരമേശ്വരനെന്നു നല്ലനിജമായീ-൧൨-ഹരിഃ-൧-൦ മധ്യായത്തിൽ ജ്ഞേയബ്രഹ്മത്തെപറയുന്ന അവ്യ ത്തശ്രുതിയോജനയെന്ന മൂന്നാംപാദം തീർന്നു.

   ഹരിഃ- ചിലശാഖകളുടെ ശബ്ദം മൂലം കാ൧

യ്യാനുമാനനിർണ്ണീതാ- ൨പ്രകൃതിർജ്ഞേയയിതെന്നാ ലല്ല൨ ശരീരരഥകല്പനഗ്രഹണാൽ- ശ്രുതിയവ്യക്ത പദത്താൽ കാട്ടുന്നുരഥംശരീർമെന്നേടം- അവ്യക്ത ശബ്ദയോഗ്യത സൂക്ഷ്മാവസ്ഥ വഴിവന്നതെന്നറിക ഈശാധീനതയാലർത്ഥവത്ത്വമവാകൃതാഖ്യ ശക്തി ക്കാം- ജ്ഞേയമതായിച്ചൊല്ലും വചനാഭാവത്തിനാ ലുമല്ലയിതു- പറയുന്ന ശബ്ദമസ്പർശമെന്നുതൊട്ടുള്ള മന്ത്രമിതെയെന്നാൽ- അല്ലന്ന്വേഷ്ടവ്യമതായ് പ്രാ ജ്ഞൻ താനാകമൂലമധികാരാ- അങ്ങഗ്നിജീവച രർതപറയേണ്ടുതലപ്പടിക്കു ചോദ്യമതും- കാണ്മുമ ഹാന്തം വിഭുമെന്നേടത്തു മഹത്ത്വമാത്മ പരമാം __________________________________________

  ൧. കാർയ്യംകൊണ്ടു അനുമാനവഴിയായി നിശ്ചയിക്കപ്പെട്ട, ൨. സാം

ഖ്യപ്രകൃതി-പ്രധാനം. ൩.. ശരീരം രഥമായിട്ടുങ്കൂട്ടികൊള്ളലാൽ. ഇതു ആത്മാനം രഥിനം വിദ്ധിശരീരം രഥമേവതു എന്നുകഠോപനിഷി

3*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kandamrutham_1906.pdf/23&oldid=161760" എന്ന താളിൽനിന്ന് ശേഖരിച്ചത്