താൾ:Kadangot Makkam (Kilippattu) 1918.djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കടങ്കോട്ടുമാക്കം

കിളിപ്പാട്ട്


ആദ്യഖണ്ഡം


(കെ.എം.കുഞ്ഞിലക്ഷ്മി കേട്ടിലംബ)

"പഞ്ചതാരയോടൊപ്പം മാധുർയ്യമേന്തീടുന്ന
പഞ്ചമാഗാനാങ്ങളാ, ലുലകംവാശത്താക്കും
നീരജലയാകരവാരിജവിലാസികേ
ശാരദാകൃപാഞ്ചിതേ!ശാരികാകുമാരികേ!
ധന്യയാംതവക്ഷേമകാംക്ഷികളല്ലോ ഞങ്ങ,
ളന്യഥാകരുതേണ്ട, വന്നാലുമരികത്തിൽ
അജ്ഞാനക്കടലലക്കോളില,ണ്ടാലയുവോ_
ക്കുൾ ജ്ഞാനപ്രദാനാർത്ഥമെപ്പോഴുംശ്രമിക്കും നീ,
തങ്കത്താർതാണ് ശ്രാന്തിതിക്കണ, മല്ലായ്കി, ലാ_
തങ്കത്താൽത്തലകായുംദുർദ്ദശപിടിച്ചുപോം,
ഭക്ഷിപ്പാൻരുചിതോന്നുംഭക്ഷണപദാർത്ഥങ്ങ_
ളിക്ഷണംഭുജിച്ചാലും,ശിക്ഷയിലിരുന്നാലും,"
സ്വാഗതോക്തികളാൽ, തൻസ്വാന്തസാരസംവിട_
ർന്നാഗതയായിടിനാൾപൈങ്കിളി,പതുക്കവെ.
കൊച്ചുപക്ഷങ്ങൾരണ്ടുംവിടർത്തി,പ്പനിനീരിൽ_

"https://ml.wikisource.org/w/index.php?title=താൾ:Kadangot_Makkam_(Kilippattu)_1918.djvu/6&oldid=150723" എന്ന താളിൽനിന്ന് ശേഖരിച്ചത്