ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
36 കടാങ്കോട്ടു മാക്കം പ്പാരംമ്പപ്രഹരിയ്ക്കുയാ,ലവഞ്ച്ചൊലിനാൻ:-- "കൊടിയവിഷ മിലകളിലിവൎക്കുവിളമ്പിഞാൻ കൊല്ലൊലാ കൊല്ലൊലാ,പൊന്നെജമാണാരെ! മടയനിവനൊടുചെറുതുമരിശമരുതീവീഷം "മാക്കംചെറിയമ്മ'*തന്നുകൊടുത്തുഞാൻ" ഖരഗരളമതിലുമതിതീക്ഷ്ണതകൂടുമി- കള്ളവാഗ്വജംപ്രയോഗിച്ചുനിഷ് കൃപൻ; ഞൊടിയിടയിലിതുഹൃദിതറച്ചുമഹാജനം ഞെട്ടി,യിടിയോറപോലവേനിലയായ്; ഒരുവിധമൊരു പഴുതുപോകാത്ത കായി തൊന്നാമതാ കേട്ടു പൊത്തി ചെവി ചിലർ; വിത്തു നട്ടിന്നുമുളച്ചി തെന്നു ചിലർ; അശുഭമൊരു ശുഭദിവസമിങ്ങിനേ കാണുകയാ ലാപത്തിനിടെക്കടന്നി തെന്നു ചിലർ പലതരം മാരവർ മനോഗതിക്കൊത്താൽ പാപജനങ്ങളും പാടിത്തുടങ്ങിനാർ; കരളയിൽ കുലിശസമമേറുതാക്കിലും കൂസലുണ്ടായില്ല മാക്കത്തിനേതുമെ മതിജനകുടിലതയെന്നാ തെളിയിച്ചു
- വടക്കെ മലയാളത്തിൽ വീട്ടിലമ്മമാരെ, ദൂതന്മാർ
ചെറിയമ്മ' എന്നൊ, കുഞ്ഞി അമ്മ, എന്നാ ആണ് അന്നും ഇന്നും വിളിക്കാറ്.