ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മദ്ധ്യഖണ്ഡം വെപ്പുകാർ വന്നു വിളമ്പിത്തുടങ്ങിനാർ ചതികരുതി യതു പൊഴുതിലൊരു മുറിയിൽ വേറെയായ ചേട്ടത്തിയമ്മമാരെല്ലാമിരുന്നു; 6 6 ചാപ്പൻ വിളമ്പിനടന്നാൻ തിടുക്കമാണ്. ചട്ടനെ'യിലയിലവനം വിളമ്പ ചൂടോടുപൊങ്ങി വിഷജ്വാല വിസ്മയം! നലമൊടൊരു തരുണിയതു നോക്കിഭ്രമിച്ചതിൻ നാട്യത്തോടും നുള്ളി നാരികളുടൻ, പതിവിൽവരുമൊരു ചെറിയ പൂച്ചയ്ക്കു നൽക പേടിച്ചു പാച്ചിലായസ്സാജീവിയും; 6 ചതിയൊടൊരു സുദിനമിതി ല വിഷം ത ചാപ്പ'നിങ്ങളെക്കൊൽവാനൊരുങ്ങിനാൻ ഇതിവിവശനിലവിളികൾ ഗൃഹിണികൾ മുഴക്കിനാ മെന്തിന്നവരും സംഭ്രമിച്ചീടിനാർ; ഉടനുടലഹളയൊടു മോടിത്തുടങ്ങിനാ രൂണിന്നിരുന്നോരു മുന്നകൂട്ടരും; കരകലിതാനം പരീക്ഷിച്ചു കണ്ടവർ കണ്ടവർ വിസ്മയപ്പെട്ടുപോയ്, സാധകം വിളിച്ചിതു ചാപ്പ ചൊടി പെരുകിയവർ മിഴിയുരുട്ടിച്ചുകളിച്ചു പലമൊഴിയുമവനൊടു ഫലിക്കാ പാപിയെ
- 4
25