ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kadangot Makkam (Kilippattu) 1918.djvu/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

24 കടാങ്കോട്ടു മാക്കം ചാപകൻ പറയട്ടെ വെളിയിലായ അതിനിടയിൽ നിജ മരുമകളുടെ പേർ വിളി താങ്ങളമാർ പലവട്ടങ്ങൾ കൂട്ടിനാർ. പടിയിൽ നിജനിലയമതിൽ നാലുമുറ്റത്തിലും പന്തലിട്ടോ വിതാനിച്ചു മെച്ചമായ് കലവറയിലുരുതരപദാർത്ഥങ്ങളൊഴിയിൽ കാല, പലപുഴപോലെയണഞ്ഞുതേ. ബഹുമതിയോടവിടെയതിദൂരത്തിരിക്കുന്ന ബന്ധുക്കളും വന്നുകൂടിത്തുടങ്ങിനാർ പലമയ മടിമുതൽ മുടിക്കോളവും ഉണ്ട്.. പെണ്ണുങ്ങളും വന്നു തിക്കിത്തിരക്കിനാർ അനവധി ജനം വന്നുകൂടിനാരെന്നു മ ല്ലമ്പലത്തിൽ സദ്യ സർവാണി വാങ്ങുവാൻ, അവനിരവധിയണഞ്ഞാർ മാ . മങ്ങിനെയൊന്നുമുണ്ടായതില്ലപോൽ! പ്രമദഭര,മഖിലജനമകതളിരിലോ, പുണ്യമുഹൂർത്തത്തിലച്ഛനമ്മമാരും, കരവളകൾ വളകൾ നൽപ്പോതുമോതിരം കാഞ്ചി മുമ്പായുള്ള കാഞ്ചനഭൂഷകൾ ചെറുശിശു വടിവിലണിയിച്ചു. ജിപ്പിച്ചു സൗദി, ചെറുശിശുവിനുടെ ചോറൂൺ കഴിഞ്ഞിട്ട സദ്യക്കിലവെച്ചിരുന്നു ബന്ധുക്കളും വിവിധതരവിഭവനിര് മാ

"https://ml.wikisource.org/w/index.php?title=താൾ:Kadangot_Makkam_(Kilippattu)_1918.djvu/29&oldid=225629" എന്ന താളിൽനിന്ന് ശേഖരിച്ചത്