ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kadangot Makkam (Kilippattu) 1918.djvu/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

30 കടാങ്കോട്ടു പുഞ്ചിരി ലാൽ സൌഹൃദം കാട്ടിനാർ, പതികളൊടു പലതവണ സുമതി മാക്കത്തിനെ പ്പിലോണമന്ത്രം പ്രയോഗിക്കിലും, പഴുതതിനു പതികളൊരു ലേശം കൊടുത്തീല, പാവനശീലരാണമാന്മാർ സ്വാ നലമൊടവർ നിജഭഗിനി തൻ പുത്രിയാളുടെ നാമകരണം കഴിക്കാനൊരുങ്ങിനാർ. ബഹുവിഭവ സഹിത, മസദ്യകഴിക്കുവാൻ ബന്ധുക്കളോടൊത്തു ചിന്തിച്ചൊരുങ്ങിനാർ; സഹജരുടെ രമണികൾ, പുരാണിയൊഴിഞ്ഞതു സർവ്വരും കണ്ടു സഹിക്കാതെയായിതെ സതി രമണസഹജയുടെ സാധുശീലത്വവും സന്മാഗദൃഷ്ടിയും, കനിഷ്ഠയും, സഹജരോടു ബഹു വിനയഭക്തിയും തൽപ്രിയാ സന്താനകങ്ങളിൽ സ്ഥായിയും ചേർച്ചയും, ഇതിവിവിധഗുണനിരകൾ, മാക്കത്തിനായവർ ഈഷൽക്കയാൽ ദോഷങ്ങളാക്കി നാർ; സമിത ധരണിസും ഹന്ത, നിഷ്കാരണം ദൂഷണം, ജനഭാഷണം. മഹിയിലതിതെളിവരും മക്ക പ്രദീപ്തിയെ മന്ദരാം മൂങ്ങകളെ പൊറുക്കുമോ? പാൽ പുരാണിയെതിക്കുക കാരണം,

"https://ml.wikisource.org/w/index.php?title=താൾ:Kadangot_Makkam_(Kilippattu)_1918.djvu/25&oldid=225624" എന്ന താളിൽനിന്ന് ശേഖരിച്ചത്