ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

51 03 എഴുത്തുകൾ നോന്തമ്മിൽക്കണ്ടറിഞ്ഞിട്ടൊരു പരിചയമി ല്ലെങ്കിലും കുത്തുമൂലം സ്വാന്തമ്മേളിച്ചു വാച്ചീടിന മമത തടി- ച്ചെന്നു ചൊല്ലേണ്ടതുണ്ടോ? എന്തുമ്മഞ്ജുത്വമേവം കവിപദപദവീ- വാസമാഹാത്മ്യനിത്യ-ഭ്രാന്തന്മാരായവക്കീപ്പരിചയമതുകൊ ണ്ടെന്തൂമോതാവതല്ലേ? കൊച്ചുണ്ണിഭൂപനിഹ "ഫൽഗുണവീയ്യ"മെന്ന മെച്ചം നിറഞ്ഞ നവനാടകരത്നമിപ്പോൾ പ്രച്ഛന്നമായ് പരിചിനോടെഴുതുന്നതുണ്ട- തച്ഛിന്നഭംഗി വഴിയേ വെളിവാകുമത്രേ. ചൊല്ലുമ്പൊളിദ്ദിക്കിൽ വിശേഷമൊന്നു- മില്ലെൻ പ്രസന്നൊത്തമ കാവ്യസിൻഡോ എല്ലാം ക്രമത്താൽ വഴിപോലെ കത്തായ് ചൊല്ലാം നമുക്കിങ്ങിനെ കാണുവോളം: നമ്പർ 4 എട്ടാന്തിയതി കയ്യിൽ- ക്കിട്ടാന്തരമായി കത്തു വായിച്ചു ഒട്ടാന്തി മോദമതിനൊരു ഷാന്തം കോളിളക്കതു തന്നെ. കാടുങ്ങല്ലൂർ 8-12-65 4 1

"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/95&oldid=225564" എന്ന താളിൽനിന്ന് ശേഖരിച്ചത്