ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
50 എഴുത്തുകൾ
ചൊല്ലാം ഞാനൊരു തെറ്റായ പാവമറിവു-
ണ്ടാവില്ല, തോടുള്ളവ-
ക്കെല്ലാം കാവ്യഗുണം! ശിക്ഷയതുകൊ-
ണ്ടഭ്യാസമെന്നല്ലയോ? 3
ഇല്ലാ നമുക്കങ്ങറിവുമോരോ
ന്നെല്ലാമുരപ്പാൻ തുടരേണ്ട താനും;
ചൊല്ലാമറിഞ്ഞെങ്കിലതതയുള്ള-
ല്ലാമെല്ലാമറിയാവതാരമോ? 4
രണ്ടു വന്ന ശങ്കുണ്ണി...
യഞ്ജസാ കണ്ടുകൊള്ളുവാൻ
കുഞ്ഞിക്കുട്ടനയയ്ക്കുന്ന
കുഞ്ഞി ശ്ലോകങ്ങളാണിത് . 5
---------
നമ്പർ 3
കൊടുങ്ങല്ലുർ
2-12-65
അഞ്ചാതങ്ങു കുടിച്ചയച്ച രസിക-
കത്തിൽ കിട്ടീ രസം
തഞ്ചുമ്മാതിരി രണ്ടു വട്ട തുടൻ
വാങ്ങിച്ചു വായിച്ചു ഞാൻ;
തിനോക്കി രസത്തിനായ് പറകയ-
ല്ലൊന്നാന്തരം തന്നെയാ
നെഞ്ചിൽക്കിഞ്ചന ശങ്ക വേണ്ടായി! ഭവാൻ
ഗ്രന്ഥങ്ങളുണ്ടാക്കണേ.