iv
ഞാൻ നിരന്തരമായി കവിതാപരിശ്രമം ചെയ്യുന്നതിന്നു വേണ്ടി മാത്രമാണെന്നു സ്പഷ്ടമാണല്ലൊ.
85-മേടത്തിൽ ഞാൻ കവനകൌമുദി ക്ക്റെറടുത്ത തുമുതൽക്കു പ്രകൃതമെല്ലാം മാറി. കൌമുദിയുടെ പത്രാധിപ തമുൾപ്പെടെയുള്ള സകലഭാരവും ഞാൻ വഹിക്കാനോ തന്നെ തമ്പുരാൻ തിരുമനസ്സുകൊണ്ടു പ്പെടുത്തീട്ടാ ണ്. 'ഞാനുള്ളകാലം കൌമുദി ലേഖനങ്ങളില്ലാതെ ബു ദ്ധിമുട്ടു വരികയില്ലെന്നും കൂടി അന്ന് അവിടുന്നു പറഞ്ഞിരു അതുപോലെതന്നെ, അവിടുത്തെ നിര്യാണകാലംവ രേയും, അതിൽ പിന്നീടും അവിടുത്തെ കൃതികൾ കൌമുദി യെ സവിശേഷം അലങ്കരിച്ചിട്ടുണ്ടെന്നു പ്രത്യേകം ഇവിടെ പറയേണതുമില്ലല്ലോ. • കവനകൗമുദി കയ്യേറ്റതുമുതൽക്കാണ് ഞങ്ങൾ മ്മിൽ ഇടവിടാതെ അടുത്തു പരിചയിച്ചുതുടങ്ങിയത് . തമ്പു രാൻ തിരുമനസ്സിലെക്കുറിച്ചു എനിക്കെത്രമാത്രം ഭക്തിയും ബഹുമാനവുമുണ്ടോ അതിലധികമായ വാത്സല്യവും വിശ്വാ സത്യം അവിടേക്കെന്റെ പേരിലും ഉണ്ടെന്നു പലവിധ ത്തിലും പ്രത്യക്ഷപ്പെട്ടു. അവിടുന്നു കോട്ടക്കലുള്ള ങ്ങളിൽ ഞങ്ങൾ രണ്ടാളും കൂടി കൌമുദിആപ്പീസ്സിലിരു ന്ന് പല കവിതകളും തിരുത്തുകയും, പല കവിതകളുടേ യും ഗുണദോഷവിവേചനം ചെയ്തയും, സാഹിത്യവിഷ യമായി പല ആലോചനകളും നടത്തുകയും കാല ഈ കൂട്ടത്തിലൊന്നാണ് പുരാണപുരുഷന്മാർ എന്ന പുസ്തകാവലിയുടെ ആലോചന. അന്നു ഞങ്ങൾ