ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വേട്ടയ്ക്കൊരുമകൻ ഇന്നു കേവലമഹ്മൂദികാലമായ നിന്നു കൃത്യം നടത്തുന്നതും ഭവാൻ. ചന്ദ്രസൂയവിഭാഗത്താൽ വിശ്വത്തിൽ... സാന്ദ്രശീകഭേദം കൊടുപ്പതും എന്നും രാപ്പകൽ വേർതിരിക്കുന്നതു മൊന്നു കൂടാതിരിയ്ക്കുന്നതും ഭവാൻ കാലമെന്നു പറയുന്നതും, ജീവ ജാലഭേദത്താൽ കാണായിടുന്നതും, ചാലവയാരും കണ്ടുപിടിയ്ക്കാത്ത ജാലവിദ്യകൾ കാട്ടുന്നതും ഭവാൻ. കേവലം വേദവാക്യപ്പൊരുളെന്നും ദൈവമെന്നുമാകുമമെന്നും ചിലർ ആവക്ത്രവാദികൾ കേവലാ ഭാവമെന്നും ഭവാനെപ്പറയുന്നു. ആദിതൊട്ടിപ്രപഞ്ചത്തിൽ പഞ്ചഭൂ താദിയുമഞ്ചു തന്മാത്രഭേദവും വേദിതവ്യമാം മറയുമി യാദിമൂലമാമൊന്നും ഭവാനല്ലോ. സർവ്വസംഗപരിത്യാഗം ചെയ്തിട്ടോ, സർവ്വവും ഭവാനെന്നുറച്ചിട്ടോ, സർവ്വജ്ഞന്മാർ സനൽകുമാരാദികൾ സദാ സച്ചിദാനന്ദം നേടുന്നു. കണ്ടതൊക്കെയും ദേവ! ഭവാനെന്നും കണ്ടഹോ! ഭവാനാകുന്നു ഞാനെന്നും, 19

"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/63&oldid=225688" എന്ന താളിൽനിന്ന് ശേഖരിച്ചത്