ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
16 വേട്ടയ്ക്കൊരുമകൻ തൃപ്പദം കപ്പും സേവകർക്കെപ്പോഴും കരിക്കൊത്തു കുത്തിത്തിരുകിയ ജാതിപന്നഗർഭയോടും ന്യൂ തിരുകിയ കുണ്ഡലമാക്കുന്ന പന്നഗത്തിന്റെ പത്തി വിരുത്തിയൊ അന്നമിച്ചോ ചീം മുഖം പോലെ മിന്നുമെള്ളിൻപു ഭംഗി കലന്ന നി ന്നതമാം തിരുമുക്കുമോക്കുന്നേൻ. ഒട്ടുമുക്കാലും വീതികൂടും കവി... ട്ടു മുട്ടിപ്പിടിച്ചു മുഖത്തിൻറ മട്ടു ഗംഭീര ഭീഷണമാക്കും നിൻ കെട്ടതാടിയും മീശയുമോക്കുന്നേൻ. ദോഷമറെറാരു തൊണ്ടിപ്പഴത്തിൻറ ഭാഷയിലുള്ള ചുണ്ടിന്റെ ഭംഗിയെ പോഷണം ചെയ്യും ഭീഷണമാം തിരു മുഖമാക്കുന്നേൻ. കട്ടിത്തം കൂടും കത്തിക്കൊത്തിടും മട്ടിൽ തന്നെ കനത്തെഴും സന്ധവും കാട്ടിടാതെ ഭുജാർദ്ധവും വക്ഷ പാട്ടിൽ മൂടുന്ന ചട്ടയുമോൻ എട്ടുമനും കുലച്ച വില്ലുമിട ക നയത്തിപ്പിടിച്ചുകൊണ്ടങ്ങിനെ