ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശരസേതുബന്ധം പ്രഥമം. ജളനായി താനുമെന്തോ കഥ! ദിവ്യാസ്തമസംസാരമല്ലോ. കൃതകൃത്യത കിട്ടിയാലുമൊട്ടും ബത! ഗിനുള്ളിലേതില്ലാ ഹിതമേകിന ദിവ്യമന്ത്ര സോ ചിതമാം നിമ്മലഭക്തി കൂടി താനും. 2 11. 44 45 ഝടിതി ദ്വിജബാലവേഷമാണി പടിയെന്നത്തുണചെയ്തു കാത്ത ദൈവം അടിയാർ വിപത്തിലൊക്കെ രക്ഷ തടിവെയ്ക്കുന്നൊരു കൃഷ്ണനല്ലയോ നീ? 46% ഇതു പാർത്ഥനടുത്തു ചെന്നു ചോദി ഇതു കേട്ടൊന്നു ചിരിച്ചു ബാലവിപ്രൻ, അതുകൊണ്ടവനുള്ളറിഞ്ഞു മൈത്രീ കുതുകാനന്ദവിലാസമാന്നു നിന്നു. 47 അവമാനവുമേ നാണവും വ ണ്ടവനാബ്രാഹ്മണനോടുടൻ ഹനുമാൻ ഭൂവനേശ്വരരാമദാസനാം ഞാ 48% നിവനോടിങ്ങിനെ തോറ്റതെന്തിനെന്നാൽ. ദ്വിജബാലനുരച്ചു: ജ! രാമായണവായനയ്ക്കുശേഷം ഭജനം പതിവുള്ള നിയുമർത്ഥം നിധിയാൽ നിനയാ തോറ്റുപോയി. 49.

"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/55&oldid=225678" എന്ന താളിൽനിന്ന് ശേഖരിച്ചത്