ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശരസേതുബന്ധം ശിവനേ! ജളതാവിലാസമെന്നായ നവഹാസ്യസ്മിതമോടുണ്ണി ചൊന്നാൻ.. 9 33 നരവാനരവീരൻ നിങ്ങളേവം തരസാ ചെയ്തു കരാറിനാരു സാക്ഷി? 34 സ്ഥിരമായൊരു സാക്ഷി കൂടെയില്ലാ തുരചെയ്യുന്ന ന്ന കരാർ ബലപ്പെടില്ല. ഒരു സാക്ഷിയെ മദ്ധ്യവർത്തിയാക്കി ട്ടിരുപേരും ശപഥം കഴിച്ചുവേണം പെരുമാറിടുവാൻ കരാറിലെന്നേ വിരുതേവന്നൊരു വീരധമ്മമാ 22 ശരിയാണു പറഞ്ഞതെന്നു തോന്നി ഹരിജാതക്കിരുവക്കുമെന്തു വേണ്ടൂ; അരിയോരിവനെസ്സദസ്യനായ് വെ ച്ചുരിയാടിസമയം പുതുക്കി വീണ്ടും. പെരിയോന്നിഹ ദൈവമെന്നൊരുത്തൻ വിരിയേപ്പൌരുഷമെന്നു മറെറാരുത്തൻ ശരി, നല്ലൊരു വാദിതെന്നുടൻ പു ഞ്ചിരിയോടേറ്റ സദസ്യനുണ്ണി ദ്വിജനന്ദനസൂചനാൽ സ്മമിച്ചു. ഭുജവീനോൽക്കടനാം കിരീടമാലി നിജപൌരുഷമേറ്റുമോരമ ജമന്ത്രാക്ഷരം ദൈവിക പ്രഭാവം. 35 26 87 88 I

"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/53&oldid=225676" എന്ന താളിൽനിന്ന് ശേഖരിച്ചത്