ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-32- കുറിപ്പുകൾ

    ഈ അടയാളമിട്ടു കാണുന്ന കൃതികളൊന്നും

അച്ചടിച്ചു കണ്ടിട്ടില്ല. (1) സംസ്കൃതകൃതികളിൽ ചിലതൊക്കെ' സഹൃദയ' എന്ന സംസ്കൃതമാസികയിൽ അച്ചടിച്ചിട്ടുണ്ട്. 'ജരാസ സവധം' എന്റെ വക്കലുള്ളത് ഇതിൽ ചേർത്ത് കാണാം. (2) ഭാഷയിൽ കല്പിത കൃതികളിൽ അംബോപദേശം, നളചരിതം നാടകം, ഘോഷയാത്ര കഥകളി, രാധാമാധ വയോഗം വഞ്ചിപ്പാട്ട് ഇതൊക്കെ നശിച്ചുപോയിരിക്കുന്നുവോ എന്നുതന്ന സംശയമുണ്ടയി അയോദ്ധ്യാകാണ്ഡം അഞ്ചുകളം തുള്ളൽ, കേരളം കിട്ടിയേടത്തോളം ഭാഗം ഇതൊക്കെ വഴിയേ അച്ചടിക്കുന്നതാണ് . തർജ്ജമകളിൽ, ശാകുന്തളം നാടകം എവിടെയാണെന്നു നിശ്ചയമില്ല. 'എതെല്ലൊ' എന്റെ കയ്യിൽ കിട്ടിയത് അച്ചടികുന്നതാണ്. (8) ശാസ്ത്രസംബന്ധമായവയിൽ വ്യാകരണവും ബാലചികിത്സയും നശിച്ച കൂട്ടത്തിലാണെന്നു തോന്നുന്നു. ശബ്തലങ്കരം ഈയിടെ മംഗളോദയത്തിൽ അച്ചടിച്ചിട്ടുണ്ട് . (4) പലവകയിൽ നാലുതരത്തിലുമായി അനേകം തികൾ അച്ചടിച്ചിട്ടുണ്ട്; അച്ചടിക്കാത്തതും അനവധി കാണാം. അതിൽ ചിലത് എന്റെ കൈവശത്തിൽ കിട്ടീ ട്ടുണ്ട്. എന്നാൽ ഇനിയും വളരെ കിട്ടുവാനുണ്ട്. കി ട്ടിയതൊക്കെ ക്രമപ്പെടുത്തി അച്ചടിക്കുന്നതാകു താകുന്നു. പി. വി. കൃഷ്ണവാരിയർ

"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/44&oldid=225511" എന്ന താളിൽനിന്ന് ശേഖരിച്ചത്