ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-28_ ിലെ ആത്മജ്ഞാനത്തിന്നുള്ള ധം പാൻതന്നെ തിരുമനസ്സിലെ മതിയായ ഒരു ലക്ഷ്യമാകുന്നു. അതിലെ ഒന്നുരണ്ടു ഭാഗം കൂടി ഈ അവസാനഘട്ടത്തിൽ ചേർന്നു. “ബോധമാണന്യസാധനത്തേക്കാൾ ബാധകം വിട്ട് മോക്ഷകസാധനം. തീയ്യ പാകമെന്നപോല ജ്ഞാന കയ്യ മോക്ഷം സാധിപ്പാൻ പറ്റില്ല. കമൊന്നും വിരോധിയല്ലായ്മയാ ലിമ്മജ്ഞാനമുള്ളതും പോക്കില്ല. ജ്ഞാനമജ്ഞാനമൊക്കെയൊടുക്കിടും നം തേജസ്സിരുട്ടെടുക്കുമ്പോലെ.

  • .

ഏതു കിട്ടുകിൽ മറെറാന്നു കിട്ടാനി ല്ലേതു സൌഖ്യത്തിലില്ല സുഖം വേ ഏതറിഞ്ഞെങ്കിൽ പിന്നെയറിവാനി ഋതുമായ താബ്രഹ്മമെന്നോണം. ഏതു കണ്ടെങ്കിൽ മറെറാന്നും കാണാനി തു താനായാൽ പിന്നെനിക്കില്ല. അന്തമില്ലാതേ നിത്യമായേകമാ താരബ്രഹ്മമെന്നാക്കണം

കാണ്മതും പിന്നെക്കേൾപ്പതും കേവലം ബ്രഹ്മമല്ലാതെ മറെറാന്നുമല്ലെന്നാൽ നിശ്ചിതം തത്വജ്ഞാനം കൊണ്ടായതു . സച്ചിദാനന്ദബ്രഹ്മമെന്നയ്ക്ക് കാണാം.

"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/40&oldid=225366" എന്ന താളിൽനിന്ന് ശേഖരിച്ചത്