ആമുഖോപന്യാസം
കൊടുങ്ങല്ലൂർ കുഞ്ഞിക്കട്ടൻതമ്പുരാൻ തിരുമനസ്സിലെ ഞാനാദ്യംകണ്ടത്' 1069-മതു കൊല്ലത്തിലാണ്. കോ ഴിക്കോട്ടു വെച്ചുകൂടിയ ഭാഷാപോഷിണിസഭയിൽ സന്നി ഹിതനായിരുന്ന തിരുമനസ്സുകൊണ്ട് പുതിയ സ്റ്റേഹിതന്മാ രായ കിഴക്കേ കോവിലകത്തെ ചില ചെറിയതമ്പുരാ ക്കുന്മാരോടുക്കൂടി കോട്ടയ്ക്ക്ൽ വന്നപ്പോളാണ് എനിക്കിതി നു സംഗതിവന്നത്. അന്നു ഞാൻ നന്നെ കുട്ടിയായി രുന്നതിനാൽ., ഈ മഹാനെ കാണുകമാത്രം ചെയുതല്ലാ തെം അടുത്ത ചെന്നു വന്ദിക്കുന്നതിനു പോലും ധൈയ്യൂപ്പെ ട്ടീല്ല- എങ്കിലും, പിന്നെ ഒരു കൊല്ലം കഴിയുന്നതിന്നു മുമ്പാ യിത്തന്നെ കുഞ്ഞിക്കുട്ടതമ്പുരാൻ തിരുമനസ്സുകൊണ്ട്' കി ഴക്കേകോവിലകത്ത് ഒരു “ഇരിപ്പുകാര"നായതിനാൽ അ വിടുത്തെ കാണ്മാനും, ധാരാളം പരിചയിപ്പാനും ഏനി ക്കു സൌകമയ്യം കട്ടി
അക്കാലത്ത് എനിക്കു കവിതാഭൂമം കലശലായിരു ന്നു. അതുനിമിത്തം കവികളുമായി സഹവസിക്കുന്നതിന്നും കവിത കേൾക്കുന്നതിന്നും തരം കിട്ടൂമ്പൊടളാന്നും ഒഴിച്ചു വിടുക പതിവില്ലെന്നല്ല, സ്വന്തമായി ചില മുഠിശ്ശോകങ്ങളൂ
ണ്ടാക്കുകയും ചെയ്യുകൊണ്ടിരുന്നു. ഇത്തരക്കാർ തന്റെ മു