_15__ പുറത്തുവന്നു കണ്ടിട്ടില്ലെങ്കിലും, ഈ സംഗതികളൊക്കെ തമ്പുരാൻ തിരുമനസ്സുകൊണ്ടുതന്നെ 66 തുലാം 21നു നടുവത്ത് അച്ഛൻ നമ്പൂതിരി തിരുമനസ്സിലേക്ക് എഴുതി യ ഒരെഴുത്തിൽ വിവരിച്ചു കാണുന്നുണ്ട്. “ അവു ! കഷ്ടിച്ചു പറിച്ചിതു കവിത പരീ- ക്ഷിച്ചുനോക്കുന്നനേരം ത്താവേഗടത്തിങ്കൽനിന്നും ചെറൂതു വലിയതാ.. യുള്ള വേഗം പിടിച്ച് ധീവിശ്വാസനായ്ത്താൻ മണിയിട ശരിയായ് പന്തിരണ്ടാലെ മുന്നൂ- രാവും പദ്യങ്ങൾ പത്തങ്കവുമിതുവിധമായ് നാടകം പാടുപെട്ടു. കഥ നളചരിതം; കൃതിച്ചതും ഞാ ഇതു പറയാമിഹ ഞായറാഴ്ചതന്നെ; ചിതമൊടു പതിനെട്ടതാകുമത്തി- യ്യതിയതിലാണതിലാളനീയകീത്തേ!"
ഇതു കൊടുങ്ങല്ലൂർവെച്ചുതന്നെ നടന്ന ഒരു കവിതാ
പരീക്ഷയിലുണ്ടായ സംഗതിയാണ്. പിന്നെത്തെ കൊ ല്ലം, അതായത് 1067 വൃശ്ചികത്തിൽ, കോട്ടയത്തുണ്ടായ ഭാഷാപോഷിണീസഭയുടെ ഒന്നാമത്തെ സമ്മേളനത്തിൽ വെച്ചു നടന്ന നാടകപരീക്ഷയിൽ അഞ്ചുമണിക്കൂറും എട്ടു മിനുട്ടുംകൊണ്ടു 'ഗംഗാവതരണം' എന്നൊരു നാടകം ത മ്പുരാൻതിരുമനസ്സുകൊണ്ട് ഉണ്ടാക്കി ജനങ്ങളെ അത്യന്തം വിസ്മയിപ്പിച്ചിട്ടുണ്ട്. പിന്നെ 1081-ലൊ 82 ആദ്യത്തി