ക്കുകയും, _14_ മഴപെയ്യിക്കുവാൻ സാധിക്കുമോ എന്ന് ഒരാൾ ചോദി പരീക്ഷാർത്ഥമായി അവിടെ കൂടിയവരുടെ നിർ ബന്ധപ്രകാരം കുഞ്ഞിക്കുട്ടൻ തമ്പുരാൻ തിരുമനസ്സുകൊ ചില ശ്ലോകങ്ങളുണ്ടാക്കുകയും, ആളുകൾക്കൊക്കെആശ്ച്ച്ഃയ്യമ്മാക്ത്തവ്ണ്ണം ആകാരകയറി ഒരു മണിക്കൂ റോളം നല്ലമയ്തയുണ്ടായിട്ടുണ്ട്. ഇപ്പോ ഴത്തെ ചില പരിഷ്കരികൾ ഇതൊക്കെ അസംബന്ധമോ, അന്ധാളിത്തമോ ആണെന്നു പറയുമായിരിക്കാം. എന്നാൽ ആവകക്കാർ, ഇതിൽ അനുഭവസ്ഥന്മാരായ പലരും പ്പോഴും ജീവിച്ചിരിപ്പുള്ളതിനാൽ അവരോടാരോടെങ്കിലും അന്വേഷിച്ചു സൂക്ഷ്മം അറിഞ്ഞുകൊള്ളട്ടെ. 3. ദ്രുതകവനംകൊണ്ടാണെങ്കിൽ തിരുമനസ്സുകൊ ണ്ടു കാണിച്ച അത്ഭുതവിദ്യകൾക്ക് അവസാനമേയില്ല. ഒ രു രാത്രിയിലെ നാലഞ്ചു മണിക്കൂറുകൊണ്ട് ഒരു ശതകം, ഒൻപതോ ഏഴോ മണിക്കൂറിനിടക്ക് ഓരോ നാടകം ഇങ്ങി നെ ഇവിടുത്തെ ആദ്യക കാലത്തെ ദ്രുതകവനത്തിന്നു പല ലക്ഷ്യങ്ങളും ഉണ്ട്. പണ്ടു മഹാകവിയായ ഭവഭൂതി ഒരു രാത്രികൊണ്ടു പത്തലത്തിൽ ഒരു നാടകം എഴുതിതീർത്ത ക ഥ ഇന്നും ആളുകൾ ഒരത്ഭുതത്തിന്റെ കൂട്ടത്തിൽ പറയാ മണ്ടല്ലോ. കുഞ്ഞിക്കുട്ടൻ തമ്പുരാൻ തിരുമനസ്സും കൊണ്ടാക ട്ടെ 1068 തുലാം 18-ാം ഞായറാഴ്ച ഇതിലൊട്ടും അധി കരിക്കാത്ത സമയത്തിനുള്ളിൽ 200 ശ്ലോകങ്ങളുള്ളതായി പങ്കത്തിൽ 'നളചരിതം' എന്ന ഒരു നാടകം നിമ്മിക്കുക യുണ്ടായിട്ടുണ്ട് . ഈ നാടകം നിർഭാഗ്യവശാൽ ഇതേവരെ
താൾ:KKTL40.pdf/26
ദൃശ്യരൂപം