ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

_12_

ലിതം പ്രയോഗിക്കുന്നതിൽ തമ്പുരാനു ജ്യേഷ്ഠനേക്കാൾ ടും മെച്ചമില്ലെങ്കിലും, ഉള്ളതു സന്ദഭംനോക്കാതെ പ്രയോ ഗിക്കുക പതിവില്ല. ഏതെങ്കിലും ഒരു വസ്തുവിന്റെ വാസ്തു വസ്ഥിതി വണ്ണിക്കുന്നതിൽ, നമ്പൂതിരിപ്പാട്ടിലെ ദൃഷ്ടി യിൽ പെടുന്നത് അധികവും അതാതിന്റെ പുറമേയുള്ള സ്വഭാവം മാത്രമാണ്. തമ്പുരാന് ആ ഒരു ഭേദമില്ല. അ വിടുത്തെ വിശാലമായ മതിപ്പണത്തിൽ പെടുന്ന വിഷ യത്തിന്റെ അകവും പുറവും ശരിയായി പ്രതിഫലിച്ചു കാണാം. തമ്പുരാൻ തിരുമനസ്സുകൊണ്ട് നമ്പൂതിരിപ്പാട്ടി ലേക്കാൾ എത്രയോ അധികം കൃതികളെഴുതീട്ടുണ്ട്. വയിൽ ദുർല്ലഭം ചിലതിന്നു ഗൌരവമോ ഭംഗിയോ കുറ വായിപ്പോയിട്ടുണ്ടെങ്കിലും, അധികവും ആക്കും എവിടെ വെച്ചും വായിക്കാവുന്നതും, വായിക്കേണ്ടതുമാണ്. ആക കൂടി നോക്കുമ്പോൾ നമ്പൂതിരിപ്പാട്ടിലെ കൃതികൾ മിക്കതും അപങ്ങളും, വിഷയത്തിനു ഗുണം കുറഞ്ഞവയുമാക യാൽ കാലാന്തരത്തിൽ നശിച്ചുപോയേക്കുമോ എന്നു പല ക്കും ശങ്കയുണ്ട്. കുഞ്ഞിക്കുട്ടൻ തമ്പുരാൻ തിരുമനസ്സി ല കൃതികളിലാകട്ടെ അല്പം ചിലതു നശിച്ചുപോയാൽ ന്നെ, അധികവും ഭാഷാസാഹിത്യത്തിൽ ശാശ്വതപ്രതി ഷ്ഠയെ പ്രാപിച്ചു പ്രകാശിക്കുന്നവയാണെന്നുള്ളതിന്ന് ആ ക്കും സംശയമില്ല. ഇക്കാലത്തു മഹാകവികളായി ഗണിക്കപ്പെടുന്നവർ പലരുമുണ്ടെങ്കിലും കുഞ്ഞിക്കുട്ടൻ തമ്പുരാൻ തിരുമനസ്സിലെ പോലെ യഥാർത്ഥമായി ആ പേരിനർഹതയുള്ളവർ വള

"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/24&oldid=225516" എന്ന താളിൽനിന്ന് ശേഖരിച്ചത്