126 ആട്ടെ; ഈ ശതധന്വാവിനെ ഇങ്ങിനെയുള്ള വികട ത്തിൽ ചാടിച്ചത് അക്രൂരനും ക്രിതവ്മാവുമണേ ന്നാണല്ലോ കേട്ടത്. അവരെ ഒന്നു കാണേണ്ടിയിരുന്നു. സാത്യ-അവരിക്കഥ കേട്ടപ്പൊഴു തവമാനത്തിങ്കലുള്ള ഭയമോടെ ജവമൊടു ചാടിപ്പോയെന്നിവിടെച്ചിലർ ചൊല്ലുകൊണ്ടു ഞാൻ കേട്ടു. ന്നിവിടേച്ചിലർ ചൊല്ലൂൂകൊണ്ടു ഞാൻ കേട്ടു. ശ്രീകൃ...ഐ അവർ പോയാൽ പന്തിയാവില്ല. വേഗം അവരെ കൂട്ടിക്കൊണ്ടു വരുവാൻ ദൂതന്മാരെ പലദി ക്കിലേക്കുമായിട്ടയക്കൂ. സാത്യകി.കല്പനപോലെ [എന്നു പോയി] അനന്തരം അക്രൂരനും രണ്ടു ദൂതന്മാരും പ്രവേശിക്കുന്നു. (ശ്രീകൃഷ്ണൻ കണ്ടു സന്തോഷിക്കുന്നു (അക്രൂരൻ യഥാസ്ഥാനം ഇരിക്കുന്നു. ഒരു ദൂതൻ..നാടുവിട്ടു പിരിയുന്നതിന്നുമു ബുഡൂകിട്ടിയിവിടത്തെയിന്നു ഞാൻ പേടിവിട്ടിടുക നിങ്ങളെന്നു കൊ... ണ്ടാടിയിഷ്ടമൊടു കൊണ്ടുവന്നുതെ ശ്രീ.വളരെ സന്തോഷമായി. (എന്നു കയ്യിൽ കിടക്കുന്ന വള ഊരി സമ്മാനിക്കുന്നു. (നാലു പുറത്തും നോക്കീട്ട്) ഇദ്ദേഹമമ്പോടു വെടിഞ്ഞുപോയാ ലിദ്ദിക്കിൽ മേലാൽ മഴ പെയ്തയില്ല; ഉദ്ദേശമേവം പലതുണ്ടതാണ്. വിദ്വാനെ ഞാനിപ്പൊഴുടൻ വരുത്തി.
താൾ:KKTL40.pdf/170
ദൃശ്യരൂപം