ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

125 ബലഭദ്രൻ...അല്ലാ ഇവന്റെ ദേഹത്തിലൊന്നും കാണാ നില്ലല്ലൊ. ശ്രീകൃഎന്നാലിനി നോക്കെന്താണ് വേണ്ടത്? കൃഷ്ണൻ ദ്വാരകയിലേക്കു ചെന്ന് അന്വേഷിക്കും. അവിടെ വല്ലവരുടേയും കൈവശത്തിൽ ഉണ്ടാവും. എന്നാൽ ഞാൻ, എന്നുടെ സഖിയാകും ജന കേന്ദ്രനെഴും മന്ദിരത്തിലൊട്ടുദിനം ചെന്നു വസിക്കട്ടേ, കുരു നന്ദനനേകട്ടെ ഗദയിൽ എന്നു പോയി വൈദഗ്ദ്ധ്യം. (ശ്രീകൃഷ്ണൻ തേരോടിച്ച് യദുസഭയിൽ വന്നിട്ട് വേ ണ്ടതുപോലെ സിംഹാസനത്തിന്മേൽ ഇരിക്കുന്നു സാത്യകി.ധനികൾ വരനാകും ശത ധന്വനെ നേരിട്ടു പോരിൽ വെന്നില്ലേ? നന്ദിയോടരുളിച്ചെയ്യുക ധന്യൻ ബലദേവനെഴുന്നെള്ളി ശ്രീകകൊന്നു ശതധന്വാവിനെ യെന്നാൽ മണി കണ്ടതില്ലവൻ കയ്യിൽ ഒന്നിവിടെച്ചിന്തിക്കേ ണ്ടുന്നതിനുണ്ടതു കിടപ്പതെന്നു. ബന്ധുവാം ജനകരാജമന്ദിരേ ചന്തമോടുമെഴുനെള്ളിയ ഗ്രജൻ; അന്തമറ്റ മമതയ്ക്കു തെല്ലു നാ ളെന്തു വേണ്ടു സുഖമങ്ങു പാത്തിടും.

"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/169&oldid=225657" എന്ന താളിൽനിന്ന് ശേഖരിച്ചത്