ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്യമന്തകം 123 എന്നു തികച്ചു പറഞ്ഞു. അതു കേട്ടു പരിഭ്രമിച്ചു സ്യ മന്തകമണി അക്രൂരന്നു മനസ്സില്ലെങ്കിലും അവിടെ യിട്ടു കുതിരപ്പുറത്തു കേറി ഓടിയിരിക്കുന്നു എന്നാണ് കേട്ടത്. (അണിയറയിൽ) കുറ്റംചെയ്തൊരു ദുഷ്ടനാം ശതധനു സ്സഷ്വ്വത്തിലേറി, ക്ഷയം പാവം ചൊറിതു പാത്തു ജാതഭയനായ് പായുന്നു മായാവിനാ തെറെന്നായതു കണ്ടു രാമനുമഹോ ശ്രീകൃഷ്ണനും പിമ്പും പറന്നു ജവമേറിടും നിജരഥം മാഞ്ഞടിച്ചങ്ങിനേ രാമനാക്ക് അതു കാണാൻ പോവുക. എന്നു രണ്ടാളംപോയി വിഷ്കംഭം കുഴിഞ്ഞു എന്ന് അനന്തരം തേരോടിച്ചു കൊണ്ടു് ശ്രീകൃഷ്ണനും ബലഭ നും പ്രവേശിക്കുന്നു. ശ്രീ...നിൽക്കെടി നിൽക്ക് നിൽക്ക് ! ചതിച്ചു നീയെന്നുടെ ഭാരത പിതാവിനെക്കൊന്നുവതെന്നിവണ്ണം അതിക്രമം ചെയ്തുകൊണ്ടു നിന്നെ വധിച്ചിടുന്നുണ്ടു മടിച്ചിടാതേ. 0626

"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/167&oldid=225561" എന്ന താളിൽനിന്ന് ശേഖരിച്ചത്