ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
120 സ്യമന്തകം
രാമ-കഷ്ടം കഷ്ടം! ഇത്ര കഠിനക്കാരാണവർ ! കൃഷ്ണ- പെട്ടെന്നീ വാർത്ത കേട്ടപ്പൊഴുതു ഹലധരൻ
കണ്ണനീവീരർ ബദ്ധ-
പെട്ടന്നാൾതന്നെ ചെന്നാർ കരിവരനഗര
ത്തേക്കു എൽത്താപമോടും,
രാമ- അതു ശരി: ബദ്ധപ്പെട്ടു തിരിയോപ്പൊരാനുള്ള കാര
ണമോ?
കൃഷ്ണ-അതു കാച്ചു വിസ്മരിച്ചു പറയാനുണ്ട്. കേട്ടോളം
അക്കാലമക്രൂരനൊടൊത്തുകൂടി
സ്സൽക്കാരപൂർവ്വം കൃതവർമ്മൻ
വിക്രാന്തികൂടും ശതധനനെത്തന
വക്രോക്തികൊണ്ടാറമിളക്കിവിട്ടു.
എന്തെന്നുവെച്ചാൽ,
അങ്ങയ്ക്കായിത്തരാമെന്നഴകൊടു ശപഥം
ചെയ്യൊരാസ്സത്യയെത്താ-
നെങ്ങും ചിന്തിച്ചിടാതാകുലത പരമാ-
ത്തോരു സത്രാജിതാഖ്യൻ
ഭംഗംകൂടാതെ ഗോവിന്ദനു സപദി കൊടു-
ത്തില്ലയോ? കണ്ടു താനും
പൊങ്ങച്ചാരെന്നപോലിങ്ങിനെയിഹ മരുവീ-
ടുന്നതിന്നെന്തു ബന്ധം?
സത്യാദി കൈവിട്ടൊരു ദുഷ്ടനായ
സത്രാജിതൻതന്നെ വധിച്ചു വേഗം