ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

119 അനന്തരം രണ്ടു ശിപായിമാർ പ്രവേശിക്കുന്നു.) ഒരുത്തൻ രാമദാസാ! എന്താ വർത്തമാനം? ഭഗവാന്മാരാ യ ശ്രീകൃഷ്ണനും ബലഭദ്രരും ഹസ്തിനപുരത്തിൽ നിന്നു വന്നുവോ? രാമദാസൻ...ദാസാ! പോയിരുന്ന വിവരം തന്നെ ഞാ നിപ്പോളേ അറിഞ്ഞു . ..എന്ത് ? താനിത്രനാളും എവിടെയായിരുന്നു രാമ ബലഭദ്രദേവനചെയ്തകാരണം മലമാറിടുന്ന ജനകേന്ദ്രമന്ദിരേ നലമോടു തൻതിരുവെഴുത്തു കൊണ്ടുപോയ് . പലനാള തത്ര സുഖമായി വാണു ഞാൻ. ഇന്നേ ഇവിടെ എത്തിയുള്ളു. കൃഷ്ണ ശരി: ബലഭദ്രദേവനും ജനകരാജാവുമായി വള ഒരു മമതയാണെന്നു ഞാൻ മുമ്പുതന്നെ ധരിച്ചിട്ടു ണ്ട്. തിരുവെഴുത്തയച്ച വിവരം താൻ പറഞ്ഞപ്പൊ ഴേ അറിഞ്ഞുള്ളു. രാമ ആട്ടെ, അവരെന്താണ് ഹസ്തിനപുരത്തേക്കെഴുനെ ള്ളാൻ കാരണം? പിന്നെ തിടുക്കത്തിൽ തിരിയേ എഴുനെള്ളാനെന്താണ് കാരണം? കൃഷ്ണ-രണ്ടും പറയാം. ദുഷ്ടന്മാരായ ദുയോധനമുഖകുരുഭൂ പാലരൊന്നിച്ചുകൂടി ശിഷ്ടന്മാരായ കുന്തീസുതരോടുടന

"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/163&oldid=225728" എന്ന താളിൽനിന്ന് ശേഖരിച്ചത്