ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ജാംബവതിയെ കണ്ടിട്ട്, വിചാരം) നന്മയതിയായ് വിളങ്ങും ജാംബവതീതിതന്നിലെത്തുമ്പോൾ കണ്ടതികൾ വികാസം വെണ്മ തിരണ്ടിട്ടുരുണ്ടുകൂടുന്നു. (ഒരു ഉപാദ്ധ്യായൻ പ്രവേശിച്ചിട്ട്) വേളിയെഴും ക്രിയ തുട ന്നാളിടുമന പ്രകാശമോടിവിടെ ട്ടാളുകൾ കാത്തുണ്ടു നില്ക്കുന്നു. മുഹത്തമായി. അങ്ങോട്ടു ചെല്ലുക തന്നെ. 117 2800 (ഉപാദ്ധ്യായൻ മുമ്പിൽ നടക്കുന്നു. എല്ലാവരും പി ന്നാലെ നടക്കുന്നു. ഉപാ ഇനി ക്രിയ നടത്തുകയല്ലേ? വസുദേവൻ അങ്ങിനേതന്നെ. നിങ്ങൾ പറയുന്നതിന്നിഹ ഞങ്ങൾക്കുണ്ടോ മറിച്ചൊരാൾ പക്ഷം? മംഗളകമ്മമിതെന്നാ ലങ്ങിനെയാട്ടേ നടക്കട്ടേ. ഉപാദ്ധ്യായൻ ശ്രീകൃഷ്ണനെക്കൊണ്ടും മറ്റും ക്രിയ ന ടത്തിക്കുന്നു. ശ്രീകൃഷ്ണൻ സത്യഭാമയേയും ജാംബവ തിയേയും ക്രമത്തിൽ വിവാഹം ചെയ്യുന്നു. ദേവകി. വിചാരം) R