ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
116 സ്യ മ ന്ത ക (അണിയറയിൽ) പാരാതിപ്പുരമൊക്കയും പദവിയിൽ- പ്പാരം വിദാനിയ്ക്കയാൽ- ച്ചേരും നൽപുതുഭംഗിയോടു വിലസീ- ടുന്നുണ്ടതെന്നഹോ! സൈ്വരം സർവ്വജനങ്ങളുമുടൻ കല്യാണഘോഷത്തിനായ ഭാരം പൂണ്ടതുപോലെ വന്നു വിലസീ ടുന്നുണ്ടിതെല്ലാടവും. അത്രതന്നെയല്ല, ചെമ്മേ ജാംബവതിക്കു വേണ്ടഴകൊടും മോടിപ്പെടുത്തിത്തെളി ഞ്ഞുന്മേഷത്തോടു വന്നിടുന്നു വസു വൻ ദേവകീദേവിയും, നന്മുളത്തോടു കൊട്ടു പാട്ടു പലതു ണ്ടാഘോഷമിപ്പോൾ മുദ്രാ സന്മൗഹത്തികർ ചൊന്നപോലെ വെളി... ളിക്കെഴും നേരവും. അനന്തരം അലങ്കരിച്ച ജാംബവതിയോടുകൂടി വ സുദേവനും ദേവകിയും പ്രവേശിക്കുന്നു ജാംബവതി- (വിചാരം) തെളിവുകൂടിന കണ്ണനെ നോക്കി. അളവു കണ്ണിനു നാണമെഴുന്നു മോ വളവുകൂടിയ കണ്ണുകൾ പിന്നെയും കളവൊയവനിൽ പതിയുന്നിതാ.