തമ്പുരാനു വിശ്വാസമുണ്ടായിരുന്നില്ല. അതുനിമിത്തം പാഠങ്ങളൊക്കെ സ്വന്തം മേലന്വെഷണത്തിൽ അവിടുത്തെ അടുക്കൽ വെച്ചുതന്നെയാണ് നടത്തിയത്. അമ്മയുടെ അന്നത്തെ നിഷ്കർഷയാണ് തനിക്കുണ്ടായിട്ടുള്ള സകലയസ്സിന്നും കാരണമെന്നു തമ്പുരാൻ പലതവണയും പറയുകയുണ്ടായിട്ടുണ്ട്:
രഘുവംശം, മാഘം മുതലായ ചില കാര്യങ്ങൾ അമ്മാമനായ ഗോദവൻ എന്ന മൂന്നാം രാജാവവർകളുടെ അടുക്കൽ പഠിച്ചു. അവിടുന്ന് 1049-ൽ അന്തരിച്ചുപോയശേഷം പിന്നെ പഠി
ഇതെല്ലാം തന്റെ അമ്മാമനായ വിദ്വാൻ കുഞ്ഞിരാമ തമ്പുരാനവർകളുടെ അടുക്കലായിരുന്നു. സ്യമന്തകം നടകത്തിൽ അമ്മാമനും ഗുരുവുമാകിയ കുഞ്ഞുരാമവർമ്മാവ നീപതി' എന്ന് ഈ കവിതന്നെ പ്രസ്താവിച്ചുകാണുന്നതു കൊണ്ടു പ്രധാന ഗുരു അവിടുന്നു തന്നെയാണെന്നു തീർ കുഞ്ഞിരാമവർമ്മ തമ്പുരാനവർകൾക്ക് എല്ലാ ശാസ്ത്രത്തിലുംവെച്ചു വ്യാകരണത്തിലാണ് അധികം ദുഷ്യമുള്ളത്. അതുകൊണ്ടു നമ്മുടെ കഥാനായകനും പ്ര ത്യേകം പരിശ്രമിച്ചിട്ടുള്ളതു വ്യാകരണത്തിൽ തന്നെയായി രുന്നു. കൌമുദി, മനോരമ, ശേഖരം മുതലായ പല പല വ്യാ കരണഗ്രന്ഥങ്ങളും തമ്പുരാൻ വളരെ നിഷ്ക്കർഷിച്ചു പഠി ച്ചിട്ടുണ്ട് . ഇതോടുകൂടി മറ്റു ശാസ്ത്രങ്ങളിലും അവസ്ഥാനു സരണം ശ്രദ്ധവെക്കാതിരുന്നിട്ടില്ല. തക്കം. അലങ്കാരം മുതലായ സകലശാസ്ത്രങ്ങളും അതാതു വിഷയത്തിൽ പ്ര ത്യേകം പാണ്ഡിത്യമുള്ള ഓരോ വിദ്വാന്മാരുടെ അടുക്കൽ വൈ