ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
113 തിങ്ങും സങ്കടമായതിൽ പലതുമോ. തീടും ജനം, കേട്ടു കേ ട്ടിദേവം നിരുപിച്ചതെൻ ശനി പിഴ... കാലത്തു കൊലും ഫലം. 2000 എന്നു മണി കൊടുക്കുന്നു. സത്രാജിത്തു വാങ്ങി ല ജിക്കുന്നു ഗ്രീക... എന്നാല്‍ മണി കിട്ടിയോരു വിവരം സവും ചുരുക്കിക്കഥി ൻ; നിങ്ങടെ തമ്പിയെ ബ്ബലമെഴും സിംഹേന്ദ്രനാം കൊന്നതും, പിന്നീടായവനെക്കടുത്തു പൊരുതി ശ്രീജാംബവാൻ കൊന്നു; ഞാൻ ചെന്നിട്ടായവനൊടെരുത്തു പൊരുതി ഒക്കെക്കൊണ്ടു രത്നത്തെയും. ഇങ്ങിനെയാണിതിന്റെ ആഗമം. മറിച്ചൊന്നും വിചാരിക്കരുത് . അല്ലാതെകണ്ടു സാലയോടും ഭയത്തോടും കൂടി തൊഴുതുംകൊണ്ട് നിന്തിരുവടിയരുളുന്നതി നന്തരമില്ലധികമൂഢനാകും ഞാൻ എന്തൊരു പിഴ ചെയ്തീടിലു മന്താത്തതു പൊറുത്തുകൊള്ളണമേ. മാര്‍ അന്നിജ്ജനം പിഴകൾ ചെയ്തതു, സത്യഭാമ യെന്നുള്ളൊരെൻ മകളെത്ത നിദാനീം മന്ദത്വമററ കൃപകൊണ്ടു പൊറുക്കുവാനാ യിന്നോത്തുകൊണ്ടു മകളെത്തവ തന്നിടുന്നേൻ.