ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

112

                 സ്യമന്തകം
വും വലിയ സഭയും പ്രസംഗവുമൊക്കെ ഉണ്ടാ

വാതെകണ്ടിരിക്കയില്ല. അ...... വാ- അതു ശരിയാണ്. ഗോ..... ശാ ആട്ടെ. സ്യമന്തകമണി സത്രാജിത്തിന്നു കൊ ടുക്കുക കഴിഞ്ഞുവോ? അ..... വാ - ഇന്നു സഭയിൽ വരുത്തി കൊടുപ്പാൻ പോകുന്നു എന്നാണ് കേട്ടത്. ഗോ.... ശാ - ആട്ടേ, നമുക്കു സഭയിലേക്കു പോവുക. അ പ്പോഴത്തെ സത്രാത്തിന്റെ മുഖവും മറ്റുമൊ ക്കെ കാണാമല്ലൊ. മഹാജനത്തിന്നതി ദോഷമാകും മഹാപവാദങ്ങൾ കൃതിച്ചതിന്നായ് മഹാസഭക്കുള്ളിൽ നമുക്കു കാണാ- മിഹായവൻ വിഡിയതാവതെല്ലാം. (രണ്ടാളും പോയി വിഷ്കംഭംകഴിഞ്ഞു. അനന്തരം ശ്രീകൃഷ്ണനും, സത്രാജിത്തം മാറ്റും കൂടിയ സഭ പ്രവേശിക്കുന്നു) ശ്രീകർഎടുത്തു കയ്യിൽ പിടിച്ചിട്ട്, അന്നിങ്ങിനെയെന്നിലമയ സ്റ്റണ്ടാക്കിയെന്ന വിധം മങ്ങുന്നില്ല മുഷിച്ചിലില്ലതിനെനി യേതും ധരിച്ചീടണം.

"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/156&oldid=225563" എന്ന താളിൽനിന്ന് ശേഖരിച്ചത്