ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

107 എന്ന് (അണിയറയിൽ) ഇരുട്ടുകൂടും ഗുഹയിൽ കടപ്പാ നൊരിത്തിരിക്കും മടിയില്ല പക്ഷേ, പരം ഭവാൻ തന്നുടെ കല്പനയ്ക്കായ് പുറത്തു നില്ക്കാമടിയങ്ങളെല്ലാം 070 ശ്രീകൃ---എന്നാലങ്ങിനെ മതി. എത്ര ദിവസമാണീ ഗ്രഹ യിൽ കടന്നാൽ താമസം വരുന്നതെന്നു തീപ്പെട ആവാൻ വയ്യല്ലോ. എത്ര ഗുഹ വലിയതെന്നും, തത്ര പെടും ശത്രയെത്ര ബലിയെന്നും, ഒത്തുപറവാൻ തക്ക തത്ര കണ്ടാലറിഞ്ഞിടാം കായം. എന്നാലങ്ങിനെയാകട്ടെ, ദാരുകനും സൈന്യങ്ങളു ടെ കൂട്ടത്തിൽ ചെന്നു നിന്നാൽ മതി. ചെ ഗുഹയ്ക്കകത്തു കടക്കട്ടെ. എന്ന് എല്ലാവരും പോയി മൂന്നാമങ്കം കഴിഞ്ഞു ചെയ്തു. അനന്തരം രണ്ടു ബ്രാഹ്മണർ പ്രവേശിക്കുന്നു. ഒന്നാമത്തവൻ ഹേഹേ! ഗോവിന്ദശാസ്ത്രികളേ! അങ്ങ തിങ്ങിനെ പറ്റണം. ഓരോ ദിക്കിൽ പ്രസംഗമോ അധികപ്രസംഗമോ ഉണ്ടെങ്കിൽ അവിടെയൊക്കെ തെണ്ടി നടക്കയല്ലേ? ഇവിടുത്തെ സുഖം അനുഭവി ക്കാൻ പാടുണ്ടോ?

"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/151&oldid=225733" എന്ന താളിൽനിന്ന് ശേഖരിച്ചത്