ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സ മ ത ക 105 മുമ്പിൽ കാണും പദാർത്ഥം പരിചൊടു വളരെ ദൂരമാകുംപ്രകാരം വമ്പിക്കും വേഗമോടോടിന രഥമയിലാ.. യിട്ടിരുന്നിട്ടിവണ്ണം കമ്പിക്കാതേ കഴിക്കുന്നതിനതിബലനാം പാർത്ഥനും ഞാനുമല്ലാ തമ്പിൽ കാണുന്നതല്ലീ ത്രിജഗതി ബത! മൂന്നാമതായിക്കൊരാളെ അത്ര വേഗമുണ്ടാരിനു്. ഇതാ കാടു കണ്ടുതുടങ്ങി. കറത്ത ദൂരത്തു പയോധി പോലേ തരത്തിൽ ഞാൻ കണ്ടതടുത്തുവല്ലോ, ഉരത്ത ഗാംഭീമെഴും വനം ക ണ്ടൊരു മാതൃഭൂതമേന്തിടുന്നേൻ. എന്നുതന്നെയല്ല, ആകാശം തന്നിൽ മുട്ടുംപടി പരമുയരത്തോ ടെ നിലം തരുക്കൾ.. കാകുംവണ്ണം നനക്കാൻ പലവിധമൊഴുകും ചോലയുണ്ടോത്തുകണ്ടാൽ ആകപ്പാടെ കടപ്പാൻ ബഹുവിഷമമിതിൽ കാട്ടുജന്തുക്കളെല്ലാ മേകോപിച്ചിട്ടിരിപ്പുണ്ടിവിടെയഴകിൽ നോ ക്കൊക്കെ നോക്കിടവേണം. (അണിയറയിൽ) പന്നി കീറിയതുപോലെ ചത്തിയാ മന്നിൽ വീണിരുവരുണ്ടു വേടർ പാൽ