98 ലക്ഷ്മി...പറയാൻ പാങ്ങില്ല. മാധവി കളളന്മാരുണ്ടെങ്കിൽ പറയരുതോ ലക്ഷ്മി....അല്ല: അസാരം ഗൂഢമാണന്നേ ഉള്ളു. തമ്പുരാക്ക ന്മാർ തന്നെയാണ് . മാതമ്പുരാക്കന്മാർ കക്കുകയോ? പോടി ഫോ! നി ന്തറിയാം? ലക്ഷ്മി തമ്പുരാക്കന്മാർ എന്നുവച്ചാൽ ഒരാളേ ഉള്ളു. പലതരമേഷണി കൂട്ടി അല തല്ലിക്കും; തരം വരുന്നേരം വിലയുള്ള വസ്തു കക്കും, നലമൊടുമിതു തമ്പുരാൻ നടപടിപോൽ. മാ..അഹ. അത് ഏതു തമ്പുരാനാണ് ? ല ചെവിയിൽ പതുക്കെ കൃഷ്ണൻ തമ്പുരാൻ തന്നെ. മാ... ഹാ! എന്താണ് കട്ടത് ലസ്യമന്തകം തന്നെ. മാ...സത്രാജിത്തിന്റെ സമകമോ? ഇതെങ്ങിനെ പ റിച്ചു? അദ്ദേഹം അതു പുറത്തേക്കു കാട്ടാറും കൂടിയി ല്ലല്ലൊ. പിന്നെ എങ്ങിനെ മോഷ്ടിച്ചു രാത്രി കടന്നു കുത്തി വന്നു അല്ലേ? ലക്ഷ്മി ഭംഗ്യാ പ്രസേനനതുതന്നെ കഴുത്തിലിട്ടു മങ്ങാതെ വേട്ടയതിനായ് മലകേറിയപ്പോൾ ചങ്ങാതി ചെന്നു കുലതു കൈയ്ക്കലാക്കി.. ട്ടെങ്ങാണ്ടു കൊണ്ടൊളിവിൽ വെച്ചുവരുന്നുവത്രെ. മാ..അഹ! ഇത് നീ എങ്ങിനെ കേട്ടും
താൾ:KKTL40.pdf/142
ദൃശ്യരൂപം