ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

96 തയോടു ബഹുവൈരിയെന്നു താൻ വെച്ചിടായറിവു കൂടിടും ഭവാൻ സാഇപ്പോൾ നീ പറഞ്ഞതു ശരിയാണ് . രണ്ടുദിവ സം കഴിഞ്ഞ തീച്ചപ്പെടുത്താം. അതുകൊണ്ട് ഞാൻ മിണ്ടുകയോ! വാക്കിലും ഞാൻ പറയുന്നതല്ല. mo ഒരു ശബ്ദം കേട്ടീട്ട്) ഒ! എന്താണീ ശബ്ദം കേട്ടത്. കോഴിയുടെയാണ് അല്ലേ? ഇത്രയായോ നേരം? ...പരിചോടു പലതും തമ്മിൽ a. പറയുന്നവർ പരമഴിഞ്ഞ മനമോടും പാലയി! കേൾ നേരം പോകുന്നതറിയില്ല. ഭാഷ വ്യസനമായാൽ നേരംപോകില്ലെന്നല്ലേ കേട്ടിരിക്കു സത്രാ ശരിയാണ്. സന്തോഷത്തമാനം വല്ലതുമായിരു അന്നു നമ്മളിങ്ങിനെ പറഞ്ഞിരുന്നത് എന്നു വെ ച്ചാൽ ഇതിലും വളരെവേഗം നേരം വെളുത്തന ടെൻറ വത്സൻ പ്രസേനൻ വൈകാതിയൊച്ചകേട്ടിട്ടിതിനെവിളി കേ

"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/141&oldid=225691" എന്ന താളിൽനിന്ന് ശേഖരിച്ചത്