ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
94. ഭ്രമം തനിക്കുള്ളതൊളിച്ചു നീതി ക്രമം തെളിഞ്ഞതായിരുന്നു മുമ്പിൽ. ഭായ്യ അഹ സാക്ഷാൽ ശ്രീകൃഷ്ണനോ? അദ്ദേഹത്തിന് ദ്ര വ്യംകൊണ്ടെന്താണ് വേണ്ടത്? സാക്ഷാൽ ശ്രീഭഗവ തിയുടെ ഭത്താവല്ലേ? സത്രാ അതൊക്കെ ശരിയാണ് . പക്ഷേ ഒന്നു വിചാരിക്കൂ. പരം ഗുണം സർവ്വവുമൊത്തൊരാളെ ന്നിരിക്കിലും ദ്രവ്യമതെത്രതന്നെ തരത്തിലാക്കീടിലുമിങ്ങു പാത്താ ലൊരുത്തനുണ്ടോ ബഹുതൃപ്തിയായി. ഭായ്യ എങ്കിലും ശ്രീകൃഷ്ണനങ്ങിനെ ചതിച്ചു കൈക്കലാ ക്കുമോ? സത്രാ അതും ഇല്ലെന്നു തീച്ചപ്പെടുത്തേണ്ട. പണ്ടാച്ചെറുപ്പകാലം കണ്ടോരിടയത്തികളുടെ പുരതോമം തെണ്ടിക്കുട്ടു ഭുജിച്ചും കൊണ്ടല്ലേ കഴിവതോർത്തുകൊണ്ടാലും. ഞാനൊന്നും പറഞ്ഞില്ലേ. ഇങ്ങിനെയുമൂഹിക്കാം. ഭായ്യ അതു ശരിതന്നെയാണ്. ദുഷ്ടനൄപാലരെയൂഴിയി.. ലൊട്ടൊഴിയാതേ മുടിക്കുവാൻ വേണ്ടി പെട്ടെന്നു വാഴ്കിലും പിഴ കാട്ടുന്നതു കണ്ണനാണധികമല്ലോ. 3€