ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സാമന്ത ക പെട്ടെന്നു പോന്നുള്ളതു; കാട്ടിൽ വേറേ പെട്ടിട്ടു കണ്ടീലവനെക്കലാശം. 91 എന്നാൽ അദ്ദേഹത്തിനേയും രണ്ടു കാട്ടാളന്മാരേയു ഒരു ശൂദ്രനേയും മാത്രമേ കാണാതെ കണ്ടായിട്ടുള്ളു. അ വരുടെ വിവരം ആക്കും അറിവില്ലതാനും. എന്തുകാ §30. എന്നാൽ പുത്രനതെന്നകണക്കി മാത്രസ്നേഹം വളത്തെ സോദരനെ ഇന്ത കണ്ടിടാത്തതു 0 സത്രാജിത്തോടു ചൊൽവതതെങ്ങിനെ ഞാൻ എങ്കിലും പറയാതെ കണ്ടു നിവൃത്തിയില്ലല്ലൊ (എന്ന ടുത്തു ചെന്നിട്ട് ആചാരോപചാരങ്ങൾ ചെയ്യുന്നു. സാ ഉണ്ണി പ്രസേനനെവിടെ 2 സത്യസേനൻ..."ഇങ്ങിനെയൊക്കെയാണ് എന്നു വിവരം പറയുന്നു. ഭാമ അയ്യോ നീ വലിയോരു കാട്ടിൽ വഴിതെ റിച്ചെ ദുഃഖിക്കയോ കയ്യ് ക്കേറിന ദുഷ്ടജന്തു നിരയായ് നേരിട്ടു കണ്ണിയോ? സാ...കയ്യോടെ കപടം ധരിച്ച ചില് തൃക്കൾക്കു കയ്യിൽ പിണ ത്തിയഴം വലുതായിടുന്നൊരു വിപ ത്തിൽ പെട്ടു നീയെന്നതോ?