ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
90 മ ന ക ദ്രവ്യം കയ്യിലെഴുന്നവർ പലമ ട്ടാപത്തു വന്നീടുമെ ജം പലരും പറഞ്ഞു പരിചിൽ കേൾപ്പുണ്ടു കൊടു ഞാൻ ദിവ്യശ്രീമണിയാം സ്യമന്തകമതും ക ധരിച്ചാണവൻ ഭവത്വത്തോടു വേട്ടയാടുവതിനായ് ചാടിപുറപ്പെട്ടതും. അപ്പോൾതന്നെ ഞാൻ പറഞ്ഞു. ഈവക വസ്തുക്കൾ പുറത്തേക്ക് ഇറക്കരുത്. വളരെ ശത്രുക്കളുണ്ടാവും. അതുകൊണ്ടിതും കൊണ്ടുപോകേണ്ട. എന്തെങ്കിലും വല്ല ആപത്തും വരും എന്നു. അപ്പോൾ അത് ആ യാൾക്കു ബോധിച്ചില്ലാ. കുറഞ്ഞതെന്നാകിലുമപ്രിയ മുറിഞ്ഞു ചെല്ലാൻ മടിയുണ്ടെനിക്ക്; അറിഞ്ഞു കൂടാത്തതിനോമ്മവെക്കാൻ പറഞ്ഞുനോക്ക്, ഫലമായതില്ല. പിന്നെ എന്തെങ്കിലുമാകട്ടെ എന്നു വിചാരിച്ചു ഞാൻ കൊടുത്തു. എന്തെല്ലാമാണാവോ വൈഷമ്യം പാറിയത് . ഒരു മന്ത്രി പ്രവേശിച്ചിട്ടു (വിചാരം) വേട്ടക്കു വേണ്ടിപ്പരിചിൽ പ്രസേനൻ വാട്ടം വിനാ നമ്മുടെ കൂടെയല്ലോ