ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

89 (പിന്നെയും അണിയറയിൽ "എന്ന കൂട്ടമൊടൊരുവക പന്നികൾ പായുന്നു നോക്കു ചതി പറ്റി. എന്ന മാവൻ വന്നതു വന്നു നമുക്കും ചെന്നിടുകങ്ങോട്ടു പൊരുതിനോക്കിടുവാൻ. ര എന്നു രണ്ട വാളും പോയി. പ്രവേശകം കഴിഞ്ഞു. അനന്തരം സത്രാജിത്തും ഭയ്യയും പ്രവേശിക്കുന്നു ഭാ...ഇന്നെന്താണിത്രനേരം ബത! പതിവുകൾ... കല്ല വത്സൻ പ്രസേനൻ വന്നില്ലാ വേട്ടയാടാൻ വടിവിനൊടു ഗമി ച്ചിട്ടു രാവാകിലും കേൾ വന്നെന്നോ വപ്പെടുത്തും വലിയൊര നല്ല മട്ടല്ല; മോദം തോന്നുന്നില്ലെന്മനസ്സിൽ പെരിയൊരപകടം പാറി ചെടില്ല വാദം. Q 0 സത്രാജിത്ത് ... ശരിയാണത്. നായാട്ടിന്നു പോയാൽ ണ്ടു മൂന്നു നാഴിക പകലെ എത്താറ് പതിവാണല്ലൊ. ഇന്നിത്ര നേരമായിട്ടും വരാതെ കണ്ടിരിക്കണമെ ങ്കിൽ വലുതായൊരു വൈഷമ്യം വന്നിരിക്കണം. നായാട്ടതിൽ ദുഘടമായ ദിക്കിൽ പോയിട്ടുമാമീ വക കഷ്ടമെല്ലാം, മായംപെടും വൈരികളുള്ളവ മായീടുമീവണ്ണമനമെല്ലാം.

"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/133&oldid=225682" എന്ന താളിൽനിന്ന് ശേഖരിച്ചത്