ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(പിന്നെയും അണിയറയിൽ) വാളെടുത്തു നുവരൻ കളിക്കയും, താളമായ തിര ചോടുവെക്കയും, മേളമോടവിടെയുള്ള കൂട്ടുകാ ട്ടാളരൊത്തു വിളി കൂട്ടിയാക്കയും. ബഹുകേമംതന്നെ? എന്ന്. മറവൻ... കേട്ടില്ലെടോ! ഒന്നാമൻ വൈഷമ്യമൊന്നും വന്നില്ലെങ്കിൽ തരക്കേടില്ല. വല്ല ദുർഘടവും വന്നാലോ. കാടാണെന്നു കരുതിയാ ണ് ഞാൻ പറഞ്ഞത്. (പിന്നെയും അണിയറയിൽ) കുക്കുവിളി കേട്ടിടുമ്പോ ളാമഹോ! സിഹഗ്രരവമോ നോക്കുമധികം പ്രസേനനെ ലാക്കൊടും ചാടിപ്പിടിച്ചു തച്ചിടുവാൻ. ഇങ്ങിനെ സിംഹവും കൂടീട്ടുണ്ട്. ഒഴിക്കുന്നില്ല. ലേ ബലേ. തുള്ളിച്ചാടിക്കളിച്ചും തുരുതുരെയടി പി. ന്നോട്ടൊരട്ടു വെച്ചും, വള്ളിക്കൂടതൊഴിച്ചും, വടിവൊടു ഹയവും വാശി വല്ലാതെ വാം, തള്ളിക്കേറിപ്പിടിച്ചുന്തിടുമൊരു വടിവിൽ തത്സമീപം ഗമിച്ചും, കള്ളം വിട്ടുല്ലസിച്ചും കളമൊടു കളിയാ... ടൂന്നു പാരം രസിച്ചും, എന്ന്

"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/131&oldid=225401" എന്ന താളിൽനിന്ന് ശേഖരിച്ചത്