ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

86 മ ന്ത ക മറവൻ.....പേടിച്ചോടി എന്നുവെച്ചാൽ എന്റെ നേരിട്ടു തന്നെയാണ് ഓടിയത്. ഒന്നാമത്തവൻ... ചിരിച്ചുംകൊണ്ട് ) എന്നാൽ പേടിച്ചോ ടുകയാണോ? ചൊടിച്ചോടി എന്നു പറ. ആട്ടെ, പിന്നെ മാറവൻ.....അവൻ എന്റെ അടുത്തു വന്നപ്പോൾ ഉറയിൽ നിന്നു ചുരിക ഊരി ഒരു കുത്തു കുത്തി. അതു ക ത്തിൽതന്നെ. കൊണ്ടു; അവൻ ചാവുകയും ചെയ്തും ആട്ടെ, കാടിളക്കാൻ പോയിട്ടുള്ള ആളുകളുടെ കഥ യൊന്നും കേൾക്കുന്നില്ലല്ലൊ. എന്തായിരിക്കും (അണിയറയിൽ കളകളം ഓടിക്കൊൾവിനൊഴിഞ്ഞു നിങ്ങളഖിലം, വീരൻ പ്രസേനൻ വൻ ചാടിക്കൊണ്ടു പുളച്ചിടും കുതിരമേൽ കേറിക്കളിച്ചങ്ങിനെ മോടിക്കായിടയിൽ പരം വിരുതു കാ ണിച്ചും രസിച്ചും കുറേ ക്രീഡിക്കുമ്പോളെതൃത്തു വന്നു വലുതാ യീടും മൃഗേന്ദ്രാധിപൻ. എന്ന്, ഒന്നാമൻ..! വൈഷമ്യമായോ തമ്പുരാനേ മാറാൻ.....ം. അവിടെക്ക് ആയിരം സിംഹം അടുത്തുവ നാലും കൂസലില്ല. പിന്നെയുണ്ടോ ഒരു സിംഹം വന്നാൽ

"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/130&oldid=225459" എന്ന താളിൽനിന്ന് ശേഖരിച്ചത്