പാരമ്പര്യത്തിന്നു പ്രത്യേകം ഒരു മാഹാത്മ്യമുണ്ടെന്നു ദൃഷ്ടാന്തപ്പെടുത്തുവാൻ ഈ മഹാകവിയുടെ ജീവചരിത്രം മ തിയായ ഒരു ലക്ഷ്യമാകുന്നു. ആധുനികഭാഷാകവികൾക്ക് ഒരു മാഗ്ഗദർശിയായി സ്മരിക്കപ്പെട്ടുവരുന്ന വെണ്മണി അ ച്ഛൻ നമ്പൂതിരിപ്പാട്ടിലെ പേർ കേൾക്കാതെയും അദ്ദേഹ ത്തിന്റെ ഒരു ശ്ലോകമെങ്കിലും തോന്നാതെയും അക്ഷരജ്ഞാ നമുള്ള മലയാളികളുടെ കൂട്ടത്തിൽ ആരും ഉണ്ടെന്നു തോ ന്നുന്നില്ല. ആ മഹാത്മാവിന്നു ബ്രാഹ്മണപത്നിയിലുണ്ടായ ഏകസന്തതിയാകുന്നു പ്രസിദ്ധനായ വെണ്മണി മഹൻ ന മ്പൂതിരിപ്പാട് . അതുപോലെ, കൊടുങ്ങല്ലൂർ കോവിലകത്തു കുഞ്ഞിപ്പിള്ളത്തമ്പുരാൻ എന്ന ഇപ്പോഴത്തെ അമ്മത്ത പുരാൻ തിരുമനസ്സിലെ, അച്ഛൻ നമ്പൂതിരിപ്പാടു തൻറ ക്ഷത്രിയപത്നിയായി സ്വീകരിച്ചതിലുണ്ടായ പ്രഥമസന്താ നമാകുന്നു നമ്മുടെ ചരിത്രനായകൻ. ഈ രണ്ടു മക്കളിലും അച്ഛന്റെ കവിതാവാസന ഒരുപോലെ പ്രതിഫലിച്ചതാ ലോചിക്കുമ്പോൾ പാരമ്പയത്തിന്നു പ്രത്യേകം കം ഒരു ശ കുതിയുണ്ടെന്നു സമ്മതിക്കാതെ കഴികയില്ലല്ലൊ. a
- തെക്കൻ ദിക്കിൽ രാജസ്ത്രീകൾക്കും പുരുഷന്മാരെ പോലെതന്നെ