ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

84 അതുകൊണ്ട് എന്താണു വേണ്ടത്. തരുന്നതല്ലെന്നു തികച്ചു നേരേ തുറന്നുചൊല്ലാൻ മടിയുണ്ടുതാനും; വരുന്നതെല്ലാം വരുമിന്നു മിണ്ടാ. തരം നമുക്കങ്ങു ഗമിക്കതന്നെ. ശ്രീകൃഷ്ണൻ (വിചാരം) ഈ വിദ്വാൻ തരില്ല തീച്ചുതന്നെ. എങ്കിലും നാട്യമറിയാമല്ലൊ. സാത്യകി (വിചാരം) സത്രാജിത്തിന്നും വലിയ ദുഘടമാ യിട്ടുണ്ട് . പ്രാജ്യമായ മണി കവിട്ടുടൻ രാജപാലനു കൊടുപ്പതെങ്ങിനെ? പൂജ്യരാകുവരൊന്നിരക്കുകിൽ പൂജ്യമെന്നു പറയുന്നതെങ്ങിനെ?. 020 ശ്രീകൃഷ്ണൻ മനസ്സുണ്ടെങ്കിൽ കൊടുത്താൻ മതി എനിക്കു നിർബ്ബന്ധമൊന്നുമില്ല. സത്രാ ഒന്നും മിണ്ടാതെ എഴുനീറ ഗദൻ നേരം മദ്ധ്യാഹ്നമായി. പോയി. പാഠം തീക്ഷ്ണതയുണ്ട് രശ്മിനിരയാ മാഗ്നേയബാണങ്ങളെ പാരെല്ലാമിരുന്ന ലോകരുടെ ... രിട്ടായ് ചൊരിഞ്ഞങ്ങിനെ ഘോരാകാരതയോടുമംബരമാമാജി സ്ഥലേ നിന്നുകൊ പ്രൌഢത കാട്ടിടുന്നു രവിയാം തേരാളി നേരിട്ടിതാ.

"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/128&oldid=225675" എന്ന താളിൽനിന്ന് ശേഖരിച്ചത്