ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

0 83 എന്നു പറഞ്ഞ് അവിടുതന്നെ ഈ മണി എന്റെ കഴുത്തിലണിയിച്ചു. ശ്രീകൃഷ്ണൻ അതിഭക്തനായ അങ്ങയുടെ അവസ്ഥക്ക് ഇ തിലെന്താണൊരത്ഭുതം. എന്നാൽ ഞാനൊ ന്നു ചോദിക്കാൻ പോകുന്നു. ദുരാഗ്രഹമാണ ന്നു തോന്നരുത്. കേട്ടീടേണം ജഗത്തിൽ കൊടിയ ഗുണമെഴും ശ്രേഷ്ഠവസ്തുക്കളെല്ലാം കോട്ടം വിട്ടോരു ഭൂമീപതിയുടെയവകാ 2 ശത്തിലായുള്ളതത്രേ; പിട്ടല്ലിന്നുഗ്രസനിതിപതിയവർകൾ ക്കി മഹാരത്നമ ന്നിഷ്ടത്തോടേ കൊടുത്തീടുക; പരമത ധ സാമൃതേ ന്യായമാകും. അല്ലാതെ കണ്ട് എനിക്കൊരാവശ്യമുണ്ടെന്നു വെച്ചു പറഞ്ഞതല്ല. സത്രം. തല താഴ്ത്തിക്കൊണ്ടു വിചാരം ചോദിച്ചീടുന്നതോത്തിൽ ചതുരത കലരു നോരു ഗോവിന്ദനാ പ്രീതിഛായക്കു ദോഷം വരുമിതു തരികി മല്ലെന്നു ചൊല്ലുന്നതായാൽ; ചേതം ചൊല്ലേ നൽകീടുകിലിതു വിഷമം തന്നെ, ഞാനെത്രകാലം ചൊരീ ബുദ്ധിമുട്ടിന്നുടെ ഫലമപര ന്നേകിയാൽ ശോകുമത്രേ.

"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/127&oldid=225673" എന്ന താളിൽനിന്ന് ശേഖരിച്ചത്