ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
82 അനേകവാരം പ്രണമിച്ചു ലോകേ ശാ വണങ്ങി സ്തുതിചെയ്തു നിന്നേൻ. ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. എന്താണ് വേണ്ടതെ ന്നു രൂപമില്ലാതെ കണ്ടായിപ്പോയി. പിന്നെ കുറച്ചു നേരം കഴിഞ്ഞപ്പോൾ വാൻസുംഭമൊക്കെ നിർത്തി, ഇപ്രകാരം അറിയിച്ചു... സദാ ഭവത്സവയതൊന്നുമാത്രം മുദാ സരോജപ്രിയ! ചെയ്യുവാൻ മേ ഉദാര കാരുണ്യമുദിച്ചുവെന്നാ ലദാന്തസന്തോഷമതായി നൂനം. അപ്പോൾ ഭഗവാൻ, എന്നുടെ ബിംബമൊടൊപ്പം മിന്നുമീ മണി ഭവാനു നൽകുന്നേൻ എന്നാൽ സ്യമന്തക മതാ.. ന്നായറികിതിൻ നാമമയി! ധീമൻ ഇത് എന്റെ ഒരു ഓമ്മക്ക് അങ്ങനിരിക്കട്ടെ. എന്നാട്ടെട്ടു ഭാരം കനക മിതു ദിന ന്തോറമുണ്ടാക്കുമെന്നും നന്നായ് വന്നീടുമീയുത്തമമണിയണിയും മാനുഷന്നത്രയല്ല, തോന്നില്ല. ദുന്നയം ലേശവുമകമലരിൽ സത്യധാമ്മാദിനിഷ്... തെന്നല്ലാം നന്മ കൂടും പരമുപരി ഗുണം കണ്ടിടും വേണ്ടുവോളം. " 20