ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

78 മടക്കവും തേ ജയവും ! ക തുടക്കമാണെന്നിഹ തോന്നിടുന്നു; മിടുക്കുവച്ചൊട്ടു തിരുമ്മി നന്നായ്. കിടുക്കിയിച്ചുക്കിണി വിട്ടുകൊൾക. സാത്യകി ഞാനടക്കിക്കളിക്കുന്നുണ്ടെന്നാണോ ഇവിടുന്ന രുളിചെയ്യുന്നത്. ആട്ടെ. എന്നാൽ ആ അ പവാദം തീർത്തിട്ടേ ഉള്ളൂ. ഇനി കളി അടക്കി കളിച്ചാലെന്താണ്? അടക്കിയയോടു കളിച്ചു, മാന... മെടുക്കുകെന്നാലതിനെന്തു ദോഷം പൊടുക്കനെ വെച്ചു തിരുമ്മിയിട്ടു കിടുക്കി വിട്ടീടുകിലെന്തു മാനം തിരുമ്മിക്കളിച്ചിട്ടുള്ള ജയമാണെങ്കിൽ ഇലയിട്ടുനോ ക്കി നിശ്ചയിച്ചാൽ പോരേ? അകം വീണാൽ ജയം, പുറം വീണാൽ മടക്കം എന്ന് . എന്താണ് ഭേദം? ശ്രീകൃഷ്ണൻ. അടക്കിക്കളിച്ചിട്ടു ജയിക്കുകയാണെങ്കിൽ ചുക്കിണി എടുത്ത് വിചാരിച്ച എണ്ണം കാണി ച്ചു വെച്ചാൽ പോരേ? എന്താണു് വ്യത്യാസം? അകലെ കളിച്ചു വീഴിക്കുന്നതു തന്നെ. ശ്രീകൃഷ്ണൻ ആട്ടെ. പണ്ടിങ്ങിനെ വല്ലവരും അടക്കി ളിക്കാറുണ്ടോ? ഇയ്യിടെ തുടങ്ങിയതല്ലേ ഇത് സാത്യകി... ഇല്ലാ. അതല്ലേ ഈ കളിക്ക് അധികമാരു

"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/122&oldid=225328" എന്ന താളിൽനിന്ന് ശേഖരിച്ചത്