ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

74 അതുകൊണ്ടിവിടെ ഏതെങ്കിലും ഒരു നാടകമാടണം. (ഉറക്കെ ആരാണവിടെ നടൻ പ്രവേശിച്ചിട്ട് ഞാനാണ്. എന്താണ് വേണ്ട താവോ? സൂത്ര എന്താണെന്നു സംശയിക്കാനുണ്ടോ? സഭയിൽ അനുരൂപമായ ഒരു നാടകമാടണം. നടൻ ഇന്നതെന്നു തീർച്ചപ്പെടുത്തിട്ടില്ലല്ലോ? സൂത്ര ഇല്ല; താൻ തീർച്ചപ്പെടുത്തിയാൽ മതി. നടൻ...ഈ സഭക്കാരൊരു നാടകം പറഞ്ഞയച്ചിട്ടുണ്ട്. തരമുണ്ടെങ്കിൽ ആ നാടകം തന്നെയായാൽ കൊള്ളാ മെന്നുണ്ട്. സൂത്ര ഏതു നാടകമാണ്? നടൻ "സ്യമന്തക"മാണ് നല്ലതെന്നാണ് പറഞ്ഞത് . സൂത്ര ശരി; തരെക്കേടില്ല. നല്ല നാടകമാണല്ലോ അത്. ശ്രീ വന്നു നിത്യമധികം വിളയാടിടുന്ന ഗോവിന്ദ ദേവനുടെ സച്ചരിതൈകദേശം ആവുന്നതാണിഹ രസം നിയതം നമുക്കു മീ വന്ന സജ്ജനവരാജ്ഞ മഹാരസം . നടൻ ആരാണീ നാടകമുണ്ടാക്കിയത് ? അതെനിക്ക് ഓർമ്മ തോന്നുന്നില്ലല്ലൊ. സൂത്ര എന്നേ വിഡ്ഡീ താൻതന്നെയല്ലേ പറഞ്ഞത് എ ന്നോട്, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഒരു പ രീക്ഷക്കുണ്ടാക്കിയതാണെന്നും, ഉണ്ടാക്കുമ്പോൾ എ

"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/118&oldid=225347" എന്ന താളിൽനിന്ന് ശേഖരിച്ചത്