ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

68 പിട്ടല്ല സൌഹൃദനിധേ മമ ഹന്ത! ചിൽ.. ട്ടിൽപ്പൊടിച്ചൊരു വിഷാദമുരകൂടം. നാടിക തീർന്നുകഴിഞ്ഞിതു മോടിയിൽ നന്നായ് പകത്തിവെയ്ക്കാതെ ചാടുമത്രേ! വിടുവൻ ഞാൻ 2 കൂടിയ ദോഷങ്ങൾ ചൊല്ലുവാൻ വേണ്ടി. താരിത്തേൻമൊഴിയായ തത്രഭവതി. കീബ്ബുക്കു കാണിക്കുവാൻ ചേരും ലാക്കു കിട്ടുമെങ്കിലതുമാ ജാനന്ദമാം ഹന്ത! മേ കരുമ്പോളതിനിപ്പൊത്ര തരമി ല്ലല്ലോ സ്വദേശത്തിലേ യാരോമൽക്കളവാണി പൊന്നു വരുവാൻ പോയെന്നു ചൊല്ലില്ലയോ? ആട്ടേ വേണ്ടഴകോടിതടി കഴി... ച്ചീടേണമെന്നോക്കിയാ... കൊട്ടും താമസമായിടാതെയൊരു ബുക്ക ങ്ങോട്ടു താനേകിടാം, പുഷ്ടശ്രീനിധി ബുദ്ധിവെച്ചു മതിമാൻ കൊച്ചുണ്ണിഭൂപാലകൻ കിട്ടും തെറ്റുകൾ തീർത്തുകൊണ്ടിൽ വെടി.. പാക്കുന്നതുണ്ടാദരാൽ. 1 2 4

"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/112&oldid=225705" എന്ന താളിൽനിന്ന് ശേഖരിച്ചത്